Wed. Dec 18th, 2024

Day: December 21, 2022

Follow Covid protocol or postpone 'Bharat Jodo Yatra', health minister urges Rahul Gandhi

കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണം, അല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണം; കോണ്‍ഗ്രസ് നേതാക്കളോട് കേന്ദ്രം

ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവര്‍ക്ക്…

Be alert, Covid-19 is not over yet, says health minister Mansukh Mandaviya

രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും…

Maiden Pharmaceuticals responsible for the deaths of 66 children, says Gambia Parliamentary panel

കുട്ടികളുടെ മരണത്തിനുത്തരവാദികള്‍ മെയ്ഡന്‍ ഫാര്‍മയെന്ന് ആഫ്രിക്കന്‍ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റി

പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചു ആഫ്രിക്കയിലെ ഗാംബിയയില്‍ 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 70കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ ചുമക്കുള്ള സിറപ്പ്…

അര്‍ജന്റീന ടീമിന്റെ ബസിലേക്ക് എടുത്തുചാടി ആരാധകര്‍: പരേഡ് ഉപേക്ഷിച്ചു

ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റെ വിക്ടറി പരേഡിനിടെ സംഘര്‍ഷം.  മെസിയും സംഘവും സഞ്ചരിച്ചിരുന്ന  തുറന്ന ബസിലേക്ക് ആരാധകര്‍ എടുത്തുചാടി. 18 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ…

പത്താന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു

പത്താന്‍ സിനിമയിലെ ബിക്കിനി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്.അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. സ്വന്തം വീട്ടിലെ കാര്യങ്ങളേക്കാള്‍ അയല്‍പക്കത്തെ കാര്യങ്ങളറിയാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നായിരുന്നു …

ഷാരൂഖ് ഖാനെതിരെ വധഭീഷണി

ബേഷരം രംഗ് വിവാദത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി അയോധ്യയില്‍ നിന്നുളള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ. പത്താന്‍ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചെന്നും…

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരം. നിയമപരമായി ഉറപ്പുനല്‍കുന്ന എംഎസ്പി, വൈദ്യുതി ബില്‍ പിന്‍വലിക്കല്‍,…

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ട്വിറ്റര്‍ മേധാവി സ്ഥാനം താന്‍ ഒഴിയണോ വേണ്ടയോ എന്ന് മസ്‌ക് നടത്തിയ…

പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കി താലിബാന്‍

സ്ത്രീകള്‍ക്ക് സര്‍വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും…

നാളെ രാത്രി 11 മുതല്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

നാളെ രാത്രി 11 മുതല്‍ അടിവാരംമുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ…