Mon. Dec 23rd, 2024
ല​ണ്ട​ൻ:

ചൈ​ന​യു​ടെ ദേ​ശീ​യ സു​ര​ക്ഷ നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹോ​ങ്കോ​ങ് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ര​ണ്ടു ബ്രി​ട്ടീ​ഷ് ജ​ഡ്ജി​മാ​ർ രാ​ജി​വെ​ച്ചു. സ്വ​ത​ന്ത്ര​മാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​ന് ജ​ഡ്ജി​മാ​ർ​ക്ക് ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ് ഇ​വ​രെ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

യു കെ സു​പ്രീം​കോ​ട​തി പ്ര​സി​ഡ​ന്റ് ലോ​ർ​ഡ് റോ​ബ​ർ​ട്ട് റീ​ഡ്, ലോ​ർ​ഡ് പാ​ട്രി​ക് ഹോ​ഡ്ജ് എ​ന്നി​വ​രാ​ണ് രാ​ജി​വെ​ച്ച​ത്.