Mon. Nov 25th, 2024

Month: February 2022

എൽ ഐ സി പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​; സർക്കാറിന്​ 60,000 കോടിയിലേറെ തുക ലഭിക്കും

മും​ബൈ: മാ​ർ​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന എ​ൽ ഐ ​സി പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ (ഐ പി ​ഒ) കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കി​ട്ടാ​ൻ പോ​കു​ന്ന​ത്​ 60,000 കോ​ടി​യി​ല​ധി​കം രൂ​പ.…

പുനലൂർ തൂക്കുപാലം സംരക്ഷിക്കാൻ പദ്ധതി

പുനലൂർ: പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പുനലൂർ തൂക്കുപാലത്തിന്റെ സംരക്ഷണത്തിന്‌ സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇതിന്‌ പുരാവസ്തു വകുപ്പും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി വിശദ പദ്ധതി…

ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദ്ദിച്ചു

തൃശൂർ: ട്രെയിനിൽ ടിക്കറ്റ്​ പരിശോധനക്കിടെ ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദിക്കുകയും ടിക്കറ്റ്​ ചാർട്ടും മൊബൈൽ​ ഫോണും തട്ടിയെടുത്ത്​ പുറത്തേക്ക്​ വലിച്ചെറിയുകയും ചെയ്ത പശ്ചിമ…

‘സ്മാ​ര്‍ട്ട് ഗാ​ര്‍ബേ​ജ്’ മൊ​ബൈ​ല്‍ ആ​പ്പു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​രസഭ

കാ​ഞ്ഞ​ങ്ങാ​ട്​: ഹ​രി​ത ക​ര്‍മ സേ​ന​യു​ടെ അ​ജൈ​വ പാ​ഴ്​​വ​സ്തു ശേ​ഖ​ര​ണം ഊ​ര്‍ജി​ത​മാ​ക്കാ​നും മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സ്മാ​ര്‍ട്ട് ഗാ​ര്‍ബേ​ജ് മൊ​ബൈ​ല്‍ ആ​പ്പു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ. ഹ​രി​ത​കേ​ര​ളം മി​ഷ​ൻെ​റ​യും ശു​ചി​ത്വ…

ഗുജറാത്ത് പൊലീസിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; പൊലീസുകാരുൾപ്പെടെ അഞ്ച് മരണം

ജയ്‌പൂർ: ജയ്പൂരിലെ ഭബ്രൂവിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ഡൽഹിയിൽ നിന്ന് പ്രതിയുമായി പുറപ്പെട്ട ഗുജറാത്ത് പൊലീസിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാലു പൊലീസുകാരും ഒരു പ്രതിയുമാണ് മരിച്ചത്. രാജസ്ഥാന്‍…

നോക്കാനാളില്ലാതെ വയോധിക 4 മണിക്കൂർ ആംബുലൻസിൽ

ആറ്റിങ്ങൽ: 85 കാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം.  അവശനിലയിൽ ശരീരത്തിൽ ട്യൂബും ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ അനുമതി കാത്ത് ആംബുലൻസിൽ…

തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ

ബെം​ഗളുരു: ക‍ർണാടകയിലെ വിദ്യാ‍ർത്ഥികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ. ക‍ർണാടക സ‍ർക്കാരിനെ അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരിൽ യെഗതുവ മുസ്ലീം ജമാത്ത്…

മലമ്പുഴ ധോണിയിൽ പുലി സാന്നിധ്യം

പാലക്കാട്: മലമ്പുഴ ധോണിയിൽ ഇന്നലെയും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം…

ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും; യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം…

ചരിത്ര നേട്ടം സ്വന്തമാക്കി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതര കരൾ രോഗം ബാധിച്ച തൃശൂർ സ്വദേശി സുബീഷിനാണ് ശസ്ത്രക്രിയ നടത്തിയത്. ഭാര്യ…