Wed. Dec 25th, 2024

Month: February 2022

സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ

റാന്നി: ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ. കനാലിന്റെ ഉയരക്കുറവും റോഡുവശത്തെ തൂണുമാണ് പുതിയ റോഡിന് വിനയായി തീർന്നിരിക്കുന്നത്.…

ജിസാനുനേരെ ഹുതികളുടെ ഡ്രോണ്‍ ആക്രമണം

മനാമ: തെക്കുപടിഞ്ഞാറന്‍ സൗദിയിലെ ജിസാനുനേരെ യെമനിലെ ഹുതികളുടെ ഡ്രോണ്‍ ആക്രമണം. ബോംബ് നിറച്ച ഡ്രോണ്‍ ജിസാനിലെ ഒരു ഗ്രാമത്തില്‍ പതിച്ചു. തിങ്കളാഴ്ച യെമന്‍ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര…

കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിൽ

കോട്ടയം: ജലപാതയിൽ പോള ശല്യം രൂക്ഷമായതോടെ കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിലായി. കോട്ടയം കോടിമതയിൽ നിന്നും ആലപ്പുഴയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വേമ്പനാട്ട് കായലിലേക്ക്…

ചോലപ്പുറത്തെ തരിശുഭൂമി ഇനി ഹരിതവനം

ക​ൽ​പ​റ്റ: ത​രി​ശാ​യി കി​ട​ന്ന പു​ഴ​യോ​രം, അ​രി​കി​ലാ​യി മെ​ലി​ഞ്ഞു​ണ​ങ്ങി​യ പു​ഴ -ഇ​താ​യി​രു​ന്നു വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചോ​ല​പ്പു​റ​ത്തു​നി​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പു​ള്ള കാ​ഴ്ച. ഇ​ന്നി​വി​ടം പ​ച്ച​ത്തു​രു​ത്താ​ണ്. മു​ള​ങ്കാ​ടു​ക​ളും മ​രു​തും പ​ഴ​വ​ര്‍ഗ​ങ്ങ​ളും എ​ല്ലാ​മു​ള്ള…

വൈറൽ താരം കിലി പോളിനെ ആദരിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

ഡൽഹി: ഇൻസ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ആഫ്രിക്കയിലെ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഇപ്പോഴിതാ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ…

ഫയർഫോഴ്സിന് വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി

അങ്കമാലി: അഗ്നിശമന രക്ഷാസേനയ്ക്കു വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി. ഫയർസ്റ്റേഷനിലേക്കു ജല അതോറിറ്റി നൽകിയിട്ടുള്ള പൈപ്പ് കണക്‌ഷനിലൂടെ ലഭിക്കുന്ന വെള്ളം ജീവനക്കാർക്കു പ്രാഥമിക ആവശ്യങ്ങൾക്കു പോലും തികയുന്നില്ല. …

ഇന്ത്യയും ഫ്രാൻസും ഉഭയകക്ഷി കരാറിൽ ഒപ്പു​വെച്ചു

പാ​രി​സ്: ഉ​ഭ​യ​ക​ക്ഷി വി​നി​മ​യം വ​ർ​ധി​പ്പി​ക്കാ​നും തീ​ര​ദേ​ശ, ജ​ല​പാ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​നു​മു​ള്ള ക​രാ​റി​ൽ ഇ​ന്ത്യ​യും ഫ്രാ​ൻ​സും ഒ​പ്പു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ്ശ​ങ്ക​റി​ന്റെ ത്രി​ദി​ന ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഫ്ര​ഞ്ച്…

ഇ​റാ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു

തെ​ഹ്‌​റാ​ൻ: ഇ​റാ​നി​ൽ ത​ബ്രി​സി​ലെ ന​ഗ​ര​പ്ര​ദേ​ശ​ത്ത് സൈ​നി​ക യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. രണ്ട് പൈ​ല​റ്റു​മാ​രും പാ​ർ​ക്ക് ചെ​യ്ത കാ​റി​ലി​രു​ന്ന ഒ​രു സി​വി​ലി​യ​നു​മാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക സ​മ​യം…

ഒബമയാങിന്‍റെ ഇരട്ടഗോളില്‍ വലൻസിയയെ തകർത്ത് ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്ക് എതിരെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്‌സലോണയുടെ ജയം. ബാഴ്‌സലോണക്ക് ആയി ഇരട്ട ഗോളുകളും ആയി കളം…

പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി

ദുബായ് ഡ്രൈവിങ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം…