Sat. May 4th, 2024
പാ​രി​സ്:

ഉ​ഭ​യ​ക​ക്ഷി വി​നി​മ​യം വ​ർ​ധി​പ്പി​ക്കാ​നും തീ​ര​ദേ​ശ, ജ​ല​പാ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​നു​മു​ള്ള ക​രാ​റി​ൽ ഇ​ന്ത്യ​യും ഫ്രാ​ൻ​സും ഒ​പ്പു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ്ശ​ങ്ക​റി​ന്റെ ത്രി​ദി​ന ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജീ​ൻ-​യെ​വ്സ് ലെ ​ഡ്രി​യാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി ഞാ​യ​റാ​ഴ്ച​യാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്.

സ​മു​ദ്ര​വ്യാ​പാ​രം, നാ​വി​ക വ്യ​വ​സാ​യം, മ​ത്സ്യ​ബ​ന്ധ​നം, സ​മു​ദ്ര സാ​ങ്കേ​തി​ക​വി​ദ്യ, ശാ​സ്ത്ര​ഗ​വേ​ഷ​ണം, സ​മു​ദ്ര നി​രീ​ക്ഷ​ണം, സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യം, സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​പാ​ല​നം, സം​യോ​ജി​ത തീ​ര​ദേ​ശ പ​രി​പാ​ല​നം, മ​റൈ​ൻ ഇ​ക്കോ ടൂ​റി​സം, ഉ​ൾ​നാ​ട​ൻ ജ​ല​പാ​ത​ക​ൾ, ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രാ​ർ.