Sat. Jan 18th, 2025

Day: February 28, 2022

ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്‍റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം. താന്‍ നായകനാവുന്ന…

ഇന്ത്യക്ക് ആശ്വാസം; സ്മൃതി മന്ദനയ്ക്ക് ലോകകപ്പിൽ കളിക്കാം

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹമത്സരത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് റിട്ടയേർഡ് ഹർട്ട് ആയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് വൈദ്യ സംഘം. താരത്തിന് കൺകഷനോ മറ്റ് പ്രശ്നങ്ങളോ…

എനിക്ക് സിനിമകള്‍ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം; എം മുകുന്ദന്‍

ഒ ടി ടിയില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗ്ഗം മാത്രമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്‍റെ…

യുക്രൈന്‍ ദൗത്യത്തില്‍ കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്‍റെ യുക്രൈന്‍ ദൗത്യത്തിനെതിരെ ബിജെപി എം പി വരുണ്‍ ഗാന്ധി. ഉചിതമായ സമയത്ത് നടപടിയുണ്ടായില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രൈനിലെ ദുരിതം ഒരു വിദ്യാര്‍ത്ഥി വിവരിക്കുന്ന…

റഷ്യൻ കറൻസി റൂബിളിൻ്റെ മൂല്യം ഇടിഞ്ഞു

യുക്രൈൻ: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ കറൻസി റൂബിളിന്റെ മൂല്യം കുറഞ്ഞു. കറൻസിയുടെ മൂല്യത്തിൽ 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം…

ആറാട്ടുപുഴയിലേക്കു ക്രഷറിൽ നിന്നു മലിനജലം ഒഴുകിയെത്തുന്നതായി പരാതി

മൂക്കന്നൂർ: മൂക്കന്നൂർ, തുറവൂർ പഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ആറാട്ടുപുഴയിലേക്കു ക്രഷറിൽ നിന്നു മലിനജലം ഒഴുകിയെത്തുന്നതായി പരാതി. നൂറിലേറെ വീട്ടുകാർ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ആറാട്ടുപുഴയെയാണ്. പതിനഞ്ചിലേറെ ലിഫ്റ്റ് ഇറിഗേഷൻ…

കേരളത്തിന്‍റെ ആയുർവേദം കെനിയയുമായി പങ്കിടാൻ മോദിയോട് മുൻ പ്രധാനമന്ത്രി റയില ഒഡിംഗ

ദില്ലി: കേരളത്തിന്‍റെ ആയുർവേദ പരിഞ്ജാനം കെനിയയുമായി പങ്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ . മൻ കി ബാത്ത് പരിപാടിക്കിടെയാണ് കെനിയൻ…

കായലുകളിൽ രക്ഷാപ്രവർത്തനത്തിനായി ജലരക്ഷക്

പ​റ​വൂ​ർ: അ​ഗ്നി​ര​ക്ഷ സേ​ന നി​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ട് സ്പീ​ഡ് ബോ​ട്ടു​ക​ളാ​യ ജ​ല​ര​ക്ഷ​ക് നീ​റ്റി​ലി​റ​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ട്ടു​ക​ട​വ് ഫെ​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വിഡി സ​തീ​ശ​ൻ…

വിയറ്റ്നാം മോഡലിൽ കുരുമുളക് കൃഷിയുമായി ഒരു കർഷകൻ

രാജാക്കാട്‌: വിയറ്റ്നാം മോഡൽ കുരുമുളക്‌ കൃഷിയിൽ നേട്ടംകൊയ്‌ത്‌ വ്യത്യസ്‌തനാമൊരു കർഷകൻ. സാധാരണ കുരുമുളക്‌ വള്ളികൾ പടർത്താൻ താങ്ങുമരമായി എല്ലാവരും ഉപയോഗിക്കുന്നത് മുരിക്ക്‌, പ്ലാവ്‌, ചൗക്ക എന്നിവയാണ്‌. എന്നാൽ,…

നാല് കേന്ദ്ര മന്ത്രിമാർ യുക്രൈൻ്റെ അയൽ രാജ്യങ്ങളിലേക്ക്

യുക്രൈൻ: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹർദീപ്…