പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരാൻ ഇ പി എഫ് ഒ നീക്കം
ന്യൂഡൽഹി: സംഘടിത മേഖലയിൽ 15,000 രൂപക്കു മുകളിൽ മാസശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കായി പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നീക്കം. കൂടുതൽ നിക്ഷേപമുള്ള…