Thu. Dec 19th, 2024

Day: February 19, 2022

വെള്ളവും, വെളിച്ചവും , ശൗചാലയവും ഇല്ലാതെ ഒരു റെയിൽവേ സ്റ്റേഷൻ

നീ​ലേ​ശ്വ​രം: ജി​ല്ല​യി​ൽ വ​രു​മാ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ന്നി​ട്ടും നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ശോ​ച​നീ​യം. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യാ​യി മാറി ഒ​രു ദ​ശ​കം ക​ഴി​ഞ്ഞി​ട്ടും റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ…

കടുത്ത വേനൽ; കാടിറങ്ങി വന്യമൃഗങ്ങൾ

കൽപ്പറ്റ: വേനൽ കനത്തതോടെ കടുത്ത ചൂടിൽനിന്നും രക്ഷതേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നു. വെള്ളവും ഭക്ഷണവും തേടിയാണ്‌ മൃഗങ്ങൾ നാട്ടിലെത്തുന്നത്‌. വ്യാഴം ബത്തേരി നഗരത്തിനടുത്ത്‌ കിണറ്റിൽ വീണത്‌ ഇത്തരത്തിൽ നാട്ടിലെത്തിയ…

ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു

ബീഹാർ: ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്കാണ് തീപിടിച്ചത്. തീവണ്ടിയിൽ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അഗ്നിശമന സേനയും നാട്ടുകാരും…

സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ഇന്ത്യ

ഡൽഹി: നെഹ്‌റുവിന്റെ ഇന്ത്യയിൽ പകുതിയിധികം എംപിമാരും ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരായി മാറിയെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ…

തോട്ടിൽ മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിച്ചു

മറയൂർ: ടൗണിലെ കുമ്മിട്ടാംകുഴി തോട്ടിൽ മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിച്ചു. പിഴയും ഈടാക്കി. ടൗണിനു നടുവിലൂടെയാണു തോട് ഒഴുകുന്നത്. തോടിനു സമീപത്ത് കുമ്മിട്ടാംകുഴി ആദിവാസിക്കുടിയും അനേകം…

ബ്രസീലിൽ കനത്ത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 117 ആയി

റിയോ ഡെ ജനീറോ: ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിലെ പർവതമേഖലയായ പെട്രോപൊളിസിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി. 116 പേരെ കാണാതായി.…

മുതിരപ്പുഴയുടെ ശുചീകരണത്തിന് തുടക്കം

മൂന്നാർ: മുതിരപ്പുഴയാറിന്റെ വീണ്ടെടുപ്പിനായി മൂന്നാറിൽ ജനകീയ മുന്നേറ്റം. ‘മുതിരപ്പുഴ നമ്മുടേത്..എല്ലാവരും പുഴയിലേക്ക്’ എന്ന സന്ദേശമുയര്‍ത്തിയാണ് പുഴശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്നാറിലെ സൗന്ദര്യ കാഴ്ചകളെ മറക്കും വിധം…

യുക്രൈ​ൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം ശക്​തമാക്കുന്നു

മോസ്​കോ​: യുക്രെയ്​ൻ അതിർത്തിയിൽ റഷ്യ കൂടുതൽ ഹെലികോപ്​ടറുകൾ വിന്യസി​ച്ചെന്ന്​ റിപ്പോർട്ട്​. ഇതിന്‍റെ ഏറ്റവും പുതിയ സാറ്റ്​ലൈറ്റ്​ ചിത്രങ്ങൾ മാക്സാർ ടെക്​നോളജി പുറത്ത്​ വിട്ടു. പുതിയ ഹെലികോപ്​ടർ യൂനിറ്റും…

നികുതി വെട്ടിപ്പിനും അനധികൃത നിർമാണത്തിനുമെതിരെ കണ്ണടച്ച് കൊച്ചി കോർപറേഷൻ

കൊ​ച്ചി: സാ​ധാ​ര​ണ​ക്കാ​ർ വീ​ടു​നി​ർ​മാ​ണ അ​പേ​ക്ഷ​യു​മാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ ക​യ​റി​യാ​ൽ പി​ന്നെ നി​യ​മ​ത്തിന്റെ നൂ​ലാ​മാ​ല​ക​ൾ പ​ല​തും ഉ​യ​ർ​ത്തും ഉ​ദ്യോ​ഗ​സ്ഥ​ർ. എ​ന്നാ​ൽ, ക​ൺ​മു​ന്നി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കും വ​സ്തു നി​കു​തി വെ​ട്ടി​പ്പി​നും…

യുക്രൈനിലെ സംഭവവികാസങ്ങൾ അതിദാരുണം; മാർപാപ്പ

യുക്രൈൻ: യുക്രെയ്നിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്നിലെ സംഭവവികാസങ്ങൾ അതിദാരുണമാണെന്ന് പറഞ്ഞ മാർപാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെ ശക്തമായി അപലപിച്ചു.…