Sat. Jan 18th, 2025

Day: February 17, 2022

വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം പണം തട്ടുന്നതായി പരാതി

പാലക്കാട്: വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പാലക്കാട് പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം വിദ്യാര്‍ത്ഥികളിൽ നിന്നും പണം തട്ടുന്നതായി പരാതി. പട്ടാമ്പി ഗ്ലോബൽ ഡിസ്റ്റൻസ് എഡ്യൂക്കേഷനെതിരെയാണ് പരാതി ഉയർന്നത്. ഇതര…

കാനഡയിലെ ട്രക്ക് സമരം; ട്രൂഡോ മോദിയെ മാതൃകയാക്കണമെന്നാവശ്യം

ഒട്ടാവ: കാനഡയിലെ ട്രക്ക് സമരം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാതൃകയാക്കണമെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് നെറ്റ് വര്‍ക്കായ കാനഡ…

അളവ് കൃത്യമല്ലാത്ത ചെങ്കല്ലുകള്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണി

കൊ​ണ്ടോ​ട്ടി: അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ അ​ള​വി​ലെ കു​റ​വും ഗു​ണ​മേ​ന്മ​യി​ല്ലാ​യ്മ​യും നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. സ്വ​കാ​ര്യ നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ സ​ര്‍ക്കാ​ർ ഇ​ട​പെ​ട​ല്‍ ഇ​ല്ലാ​ത്ത​ത്​ മു​ത​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​ത്. നി​ര്‍മാ​ണ ചെ​ല​വി​ലെ വ​ർ​ദ്ധ​ന…

ട്രംപിൻ്റെ രഹസ്യ രേഖകളെല്ലാം ഇനി ലോകത്തിനുമുന്നിൽ പരസ്യമാകും

യുഎസ്: വൈറ്റ് ഹൗസ് കലാപം അടക്കമുള്ള യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെട്ട രഹസ്യങ്ങളെല്ലാം ഇനി ലോകത്തിനുമുന്നിൽ പരസ്യമാകും. ഡൊണൾഡ് ട്രംപ് രഹസ്യരേഖകളായി നിലനിർത്താൻ…

പത്തനംതിട്ട ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. സന്തോഷ് – മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍…

ആഗോളതലത്തിൽ കൊവിഡ് കുറയുന്നുവെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്: ആഗോളതലത്തിൽ പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 19 ശതമാനമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). മരണനിരക്കും താരതമ്യേന നിയന്ത്രണത്തിലാണ്. കഴിഞ്ഞാഴ്ച ലോകവ്യാപകമായി 1.6 കോടി ആളുകൾക്കാണ് കൊവിഡ്…