Thu. Dec 19th, 2024

Day: February 14, 2022

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി

തിരൂര്‍: ക്ഷേത്രോത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി…

ജ​ല അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യായില്ല

പ​ത്തി​രി​പ്പാ​ല: പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി ഒ​രു​വ​ർ​ഷം മു​മ്പ്​ ജ​ല അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. മ​ണ്ണൂ​ർ പ​ള്ളി​പ്പ​ടി-​കി​ഴ​ക്കും​പു​റം റോ​ഡാ​ണ് ന​വീ​ക​ര​ണം കാ​ത്തു​ക​ഴി​യു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി…

റെയിൽവെ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ രണ്ടുപേർക്ക് ദാരുണാന്ത്യം

വെസ്റ്റ് ബംഗാൾ: നദിക്ക് കുറുകെയുള്ള റെയിൽവെ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ബംഗാളിലെ മിഡ്നാപൂരിലെ കൻസായി റെയിൽ…

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

ചെന്നൈ: സമുദ്രാതിർത്തി മറികടന്നുവെന്ന്​ ആരോപിച്ച്​ 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് മീൻപിടുത്ത ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്​. രാമേശ്വരത്തുനിന്ന്​ ബോട്ടുകളിൽ മീൻ പിടിക്കാൻ പോയ…

പിഐപി കനാൽ നന്നാക്കാത്തത് കർഷകർക്ക് പ്രതിസന്ധിയാകുന്നു

നാലാം മൈൽ: മാന്നാർ– ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലുള്ള പിഐപി കനാൽ തകർച്ചയും ചോർച്ചയും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തുന്നില്ല. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ചെന്നിത്തല…

മറന്ന ആപ്പിൾ വാച്ച് വീട്ടി​ലെത്തിച്ച് ‘എമിറേറ്റ്സ്’; നന്ദിയുമായി യു എസ് പൗരൻ

കാലിഫോർണിയ: ദുബൈ വിമാനത്താവളത്തിൽ മറന്നുവെച്ച തന്റെ ആപ്പിൾ വാച്ച് വീട്ടിലെത്തിച്ച് നൽകിയ എമിറേറ്റ്സ് എയർലൈനിന് നന്ദിയുമായി യു എസ് പൗരൻ. അമേരിക്കയിലെ പ്രമുഖ യൂട്യൂബറായ കാസി നീസ്റ്റാറ്റാണ്…