Thu. Dec 19th, 2024

Day: February 14, 2022

മുട്ടിൽ മരം മുറി കേസ്; അന്വേഷണം സംഘത്തിന്റെ റിപ്പോർട്ട് എഡിജിപി മടക്കി

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസില്‍ അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ട് എഡിജിപി ശ്രീജിത്ത് മടക്കി. സംഭവത്തിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടൽ കൃത്യമായി പറയുന്നില്ല, ഡിഎഫ്ഒ രഞ്ചിത്ത്,…

യുപിയിൽ മാർച്ച് 10 മുതൽ ഹോളി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരിലെ പൊതു റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ…

ഗൂഢാലോചന കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍…

സ്വന്തം നാട്ടിലെ ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നു – കെ. സുരേന്ദ്രന്‍

സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍  അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ…

ഡു പ്ലെസിയുടെ വരവ് ആർസിബിയുടെ കരുത്ത് വർദ്ധിപ്പിക്കും; സഞ്ജയ് ബംഗാർ

മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിയുടെ വരവോടെ ടീമിൻ്റെ ശക്തി വർധിച്ചതായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഹെഡ് കോച്ച് സഞ്ജയ് ബംഗാർ. ടീമിൽ സ്ഥിരത…

ഇന്ത്യയില്‍ ബലാത്സംഗം വർധിക്കാൻ കാരണം സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തത് – കര്‍ണാടക എം.എല്‍.എ

ന്യൂഡൽഹി: സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ. 2005 മുതല്‍ ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ സമീര്‍ അഹമ്മദാണ്…

ട്രാൻസ്ജെൻഡ‌‍ർമാരായ ശ്യാമയും മനുവും പ്രണയദിനത്തിൽ വിവാഹിതരായി

തിരുവനന്തപുരം: പ്രണയദിനത്തിൽ വിവാഹിതരായി ട്രാൻസ്ജെൻഡ‌‍ർമാരായ ശ്യാമയും മനുവും. രണ്ടു വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ തിരുവന്തപുരം, ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ…

മണിച്ചിത്രത്താഴ് തൻ്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ പറ്റി ‘രാമനാഥൻ’ പറയുന്നു

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നകുലനും സണ്ണിയും നാഗവല്ലിയുമെല്ലാം ഇന്നും മലയാളി…

ഗോവയിൽ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമം -മോദി

കാൺപൂർ: ഗോവയിലെ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഈ ആരോപണം പാർട്ടി നേരത്തെ പരസ്യമായി ആരോപിച്ചതാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ…

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണിയല്ലെന്ന് ഗംഭീര്‍

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ധോണിയാണോ ഐപിഎല്ലിലെ മികച്ച നായകന്‍…