Thu. Dec 19th, 2024

Day: February 12, 2022

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ സിനിമയൊരുങ്ങുന്നു

കുതിരവട്ടം പപ്പുവിന്‍റെ റോഡ് റോളര്‍ ഡ്രൈവര്‍ തകര്‍ത്തുവാരിയ ഒരു സീക്വന്‍സ് ഉണ്ട് ‘വെള്ളാനകളുടെ നാട്’ സിനിമയില്‍. ഇപ്പോഴിതാ ആ സീക്വന്‍സിലെ ഹിറ്റ് ഡയലോഗില്‍ ഒരു സിനിമയുടെ ടൈറ്റില്‍…

മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍…

ഐപിഎല്‍ താരലേലത്തില്‍ കെകെആര്‍ സിഇഒയ്‍ക്കൊപ്പം ആര്യനും സുഹാനയും

ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സഹ ഉടമയായ പിതാവ് ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് താരലേല…

ഹരിയാനയിൽ വിഷവാതകം ശ്വസിച്ച് 30 സ്ത്രീകൾക്ക് ദേഹാസ്വസ്ഥ്യം

സോനിപത്: ഹരിയാനയിലെ സോനിപത്തിലെ ഫാക്ടറിയിൽ നിന്നും ഉയർന്ന വിഷവാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളായ 30 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.…

9.25 കോടിക്ക് റബാദയും 8.25 കോടിക്ക് ധവാനും പഞ്ചാബിൽ

ഐ പി എല്ലിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ആരംഭിച്ചു.9.25 കോടിക്ക് റബാദയെയും 8.25 കോടിക്ക് ധവാനെയും കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചപ്പോൾ രവിചന്ദ്ര അശ്വിനെ…

ഫഹദിനും നസ്രിയക്കും യു എ ഇ ഗോൾഡൻ വിസ

ദുബൈ: ഫഹദ്​ ഫാസിലിനും നസ്രിയക്കും യു എ ഇയുടെ പത്ത്​ വർഷ ഗോൾഡൻ വിസ. ആദ്യമായാണ്​ മലയാള സിനിമയിൽ നിന്നുള്ള താരദമ്പതികൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. മമ്മൂട്ടി,…

കാർബൺ ന്യൂട്രൽ കോട്ടുവള്ളിക്കായി ഗ്രീൻ മാജിക്

വരാപ്പുഴ: വിദ്യാർത്ഥികളിൽ പ്രകൃതിബോധം വർദ്ധിപ്പിക്കാനും കാർബൺ ന്യൂട്രൽകൃഷി പഠിപ്പിക്കാനുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്-കൃഷിഭവന്റെ നേതൃത്വത്തിൽ കോട്ടുവള്ളി ഗവ യു പി സ്കൂളിൽ ഗ്രീൻ മാജിക് സംഘടിപ്പിച്ചു. കോട്ടുവള്ളി പഞ്ചായത്ത്…

അപകടങ്ങൾ തടയാൻ ക്രാഷ് ബാരിയർ

നെടുങ്കണ്ടം: അപകടം തുടര്‍ക്കഥയായ തേവാരംമെട്ട്- ചക്കുളത്തിമേട്  റോഡിലെ അപകടങ്ങള്‍ തടയാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. വലിയ വളവുകളും തിരിവുകളും നിറഞ്ഞതും കുത്തനെയുള്ള ഈ റോഡിന്റെ…

ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നതായി പരാതി

മലപ്പുറം: വനഭൂമിയിൽ വീട് നിർമിക്കുന്നെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നെന്ന് പരാതി. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് ആദിവാസി കോളനിയിലാണ് വീട് നിർമാണം…

കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. ലഹരി വസ്‌തുക്കൾ പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.…