Wed. Jan 15th, 2025

Month: January 2022

സു​ഡാ​നി​ലെ യു എ​ൻ ഭ​ക്ഷ്യ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു

കൈ​റോ: ദ​ർ​ഫു​റി​ലെ ഭ​ക്ഷ്യ​സം​ഭ​ര​ണ​കേ​ന്ദ്രം ആ​ക്ര​മി​ക​ൾ കൊ​ള്ള​യ​ടി​ച്ച​തി​നു പി​ന്നാ​ലെ സു​ഡാ​നി​ലെ യു എ​ൻ ഭ​ക്ഷ്യ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു. 20 ല​ക്ഷ​ത്തോ​ളം ത​ദ്ദേ​ശ​വാ​സി​ക​ളെ ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​ത്. വ​ട​ക്ക​ൻ ദ​ർ​ഫു​റി​ലെ…