Wed. May 1st, 2024
കൈ​റോ:

ദ​ർ​ഫു​റി​ലെ ഭ​ക്ഷ്യ​സം​ഭ​ര​ണ​കേ​ന്ദ്രം ആ​ക്ര​മി​ക​ൾ കൊ​ള്ള​യ​ടി​ച്ച​തി​നു പി​ന്നാ​ലെ സു​ഡാ​നി​ലെ യു എ​ൻ ഭ​ക്ഷ്യ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു. 20 ല​ക്ഷ​ത്തോ​ളം ത​ദ്ദേ​ശ​വാ​സി​ക​ളെ ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​ത്.

വ​ട​ക്ക​ൻ ദ​ർ​ഫു​റി​ലെ ഭ​ക്ഷ്യ​വി​ത​ര​ണം ആ​യു​ധ​ധാ​രി​ക​ൾ കൊ​ള്ള​യ​ടി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ യു ​എ​ൻ അ​റി​യി​ച്ച​ത്. ആ​ക്ര​മ​ണം വ്യാ​ഴാ​ഴ്​​ച​യും തു​ട​ർ​ന്ന​തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ യു ​എ​ൻ ഏ​ജ​ൻ​സി നി​ർ​ബ​ന്ധി​ത​മാ​യ​ത്.