Fri. Jan 24th, 2025

Month: January 2022

വില്ലുമല കോളനിക്കാർ പുലി ഭീതിയിൽ

കൊല്ലം: കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.…

ഇടപ്പള്ളിയിൽ കൂട്ടവാഹനാപകടം

കൊച്ചി: ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. തീർത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തിൽ മിനി വാനിലും ബൈക്കിലും ഇടിച്ചു.…

കിണർ വെള്ളത്തിൽ ഡീസൽ; പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കുകളിലെ ചോർച്ചയാണെന്ന് സംശയം

ആലുവ: ചൂർണിക്കര പഞ്ചായത്തിൽ മുട്ടം തൈക്കാവിനു സമീപം പുതുവായിൽ മുഹമ്മദാലിയുടെ വീട്ടിലെ കിണർ വെള്ളത്തിൽ ഡീസൽ കലർന്നതായി കണ്ടെത്തി. വെള്ളത്തിനു രൂക്ഷ ഗന്ധമാണ്. ഉപരിതലത്തിൽ എണ്ണപ്പാട തെളിഞ്ഞു…

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരം പേട്ട സ്വദേശിക്ക് അക്കൌണ്ടില്‍ നിന്ന് 22000 രൂപ നഷ്ടമായി. ഇന്‍റര്‍നാഷണല്‍ ട്രാന്‍സാക്ഷന്‍ വഴിയാണ് പണം നഷ്ടമായിരിക്കുന്നത്. ശമ്പളം…

പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് കർഷക സംഘടനകൾ

ദില്ലി: കാർഷികനിയമം പിൻവലിപ്പിച്ച് കേന്ദ്ര സ‍ർക്കാരിനെ മുട്ടുകുത്തിച്ച കർഷക സംഘടനകൾ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കി രംഗത്ത്. ഇക്കുറി പെൺകുട്ടികളുടെ വിവാഹപ്രായത്തിലാണ് കർഷക സംഘടനകൾ കേന്ദ്രത്തിന് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.…

ബാംഗ്ളൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

കര്‍ണാടക: കര്‍ണാടകയില്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നിലവില്‍ രാത്രി…

ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ

കോലാര്‍: കര്‍ണാടകയിലെ കോലാര്‍ ഗംഗനഹള്ളി ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ. 19 കുട്ടികളടക്കം 50 പേരെ ആശുപത്രിയിലാക്കി. പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയുടെ ഭാഗമായി ആയിരുന്നു പ്രസാദവിതരണം. ശാരീരിക…

ഖാ​സിം സു​ലൈ​മാ​നി വ​ധം; യു എ​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​​ ഇ​റാ​ൻ

തെ​ഹ്​​റാ​ൻ: മു​തി​ർ​ന്ന സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ൽ യു എ​സി​നെ​തി​രെ യു​എ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​റാ​ൻ രം​ഗ​ത്ത്. 2020 ജ​നു​വ​രി മൂ​ന്നി​ന്​ ബ​ഗ്ദാ​ദി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ സു​ലൈ​മാ​നി…

ബാങ്കിന് അമളി പറ്റി; ഉപഭോക്താക്കള്‍ക്ക് വെറുതെ കിട്ടിയത് 1320 കോടി

ബ്രിട്ടൺ: ക്രിസ്മസ് ദിനത്തില്‍ സാങ്കേതികമായി സംഭവിച്ച അബദ്ധം മൂലം കോടികള്‍ ഉപഭോക്താക്കളുടെ അക്കൌണ്ടിലേക്ക് എത്തിയത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ സാന്‍റന്‍ഡർ ബാങ്ക്. ബാങ്കിലെ നിരവധി കോര്‍പേറ്റ്, കോമേഴ്‌സ്യല്‍…

ടെ​സ്​​ല​യു​ടെ ഓ​ട്ടോ​പൈ​ല​റ്റ്​ സം​ഘ​ത്തി​ൽ ആ​ദ്യം നി​യ​മി​ക്ക​പ്പെ​ട്ട​ത്​ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

ഹൂ​സ്റ്റ​ൺ: ടെ​സ്​​ല​യു​ടെ ഓ​ട്ടോ​പൈ​ല​റ്റ്​ സം​ഘ​ത്തി​ൽ​ ആ​ദ്യം നി​യ​മി​ക്ക​പ്പെ​ട്ട​ത്​​ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അശോക്​ എ​ല്ലു​സ്വാ​മി. ടെ​സ്​​ല മേ​ധാ​വി ഇ​ലോ​ൺ മ​സ്​​ക്​​ ട്വി​റ്റ​ർ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യ​ക്​​തി​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​പേ​ക്ഷ…