സ്വിറ്റ്സർലൻഡിൽ വാട്സ്ആപിന് വിലക്ക്
ജനീവ: സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വിറ്റ്സര്‍ലൻഡില്‍ സൈനികര്‍ വാട്സ്ആപ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിര്‍ദേശം.…