Wed. Dec 18th, 2024

Day: January 31, 2022

ദിലീപിൻ്റെയും പ്രതികളുടെയും ഫോണുകൾ ഇന്ന് ഹാജരാക്കും ‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. രാവിലെ പത്തേകാലിന്…

കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി ആറു മരണം

കാൺപൂർ: കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാറ്റ് മിൽ ക്രോസ്റോഡിന് സമീപം…

എൽസിയുടെ നിയമനത്തില്‍ ഇടത് സംഘടന ഇടപെട്ടതിന്‍റെ രേഖകൾ പുറത്ത്

കോട്ടയം: മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനും കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ എംജി സർവകലാശാല അസിസ്റ്റന്‍റ് സിജെ എൽസി അടക്കമുള്ളവരുടെ നിയമനത്തിൽ ഇടത് സംഘടന ഇടപെട്ടതിന്‍റെ രേഖകൾ പുറത്ത്.…

ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവെ ഇന്ന്

ന്യൂഡൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽവെക്കും. പ്രതീക്ഷിച്ച നിലയിലേക്ക്…

മസ്‌കിൻ്റെ വിമാന യാത്ര വിവരങ്ങൾ നിർത്താൻ 5,000 ഡോളർ

യു എസ്: തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് നിർത്താൻ വേണ്ടി ടെസ്‍ല സിഇഒ ഇലോൺ മസ്‌ക് കൗമാരക്കാരന് വാഗ്ദാനം ചെയ്തത് 5,000 ഡോളർ.…

കനേഡിയൻ പ്രധാനമന്ത്രി വീട് വിട്ട് രഹസ്യകേന്ദ്രത്തില്‍

കാനഡ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും രാജ്യതലസ്ഥാനത്തെ വീട് വിട്ട് രഹസ്യകേന്ദ്രത്തില്‍. ട്രൂഡോ സര്‍ക്കാരിന്‍റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കും എതിരെയാണ് പാര്‍ലമെന്‍റ് ഹില്‍ ടോപ്പില്‍…

എച്ച്​-1 ബി വിസയുടെ രജിസ്​​ട്രേഷൻ മാർച്ച്​ ഒന്നിന്​​ തുടങ്ങുമെന്ന് യു എസ്

വാഷിങ്​ടൺ: 2023 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്​-1ബി വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് ഒന്നിന്​ ആരംഭിക്കുമെന്ന്​ യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് അറിയിച്ചു. മാർച്ച് 18…

യമനിൽ 2,000 ലേ​റെ കു​ട്ടി​പ്പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു എൻ

സ​ൻ​ആ: യ​മ​നി​ലെ ഹൂ​തി വി​മ​ത​വി​ഭാ​ഗം റി​ക്രൂ​ട്ട് ചെ​യ്ത 2,000 ലേ​റെ കു​ട്ടി​പ്പ​ട്ടാ​ള​ക്കാ​ർ യു​ദ്ധ​മു​ഖ​ത്ത് കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ. സു​ര​ക്ഷാ​കൗ​ൺ​സി​ലി​ന് സ​മ​ർ​പ്പി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഹൂ​തി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം…