Thu. Dec 19th, 2024

Day: January 25, 2022

യൂ​നി​വേ​ഴ്സി​റ്റി ലെ​ക്ച​ർ ഹാ​ളി​ൽ വെ​ടി​വെപ്പ്; വെ​ടി​യു​തി​ർ​ത്ത​യാ​ൾ മ​രി​ച്ചു

ബ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​നി​വേ​ഴ്സി​റ്റി ലെ​ക്ച​ർ ഹാ​ളി​ൽ ന​ട​ന്ന ​വെ​ടി​വെ​പ്പി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​യു​തി​ർ​ത്ത​യാ​ളും മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പ്രാ​ദേ​ശി​ക സ​മ​യം 1.30നാ​ണ് സം​ഭ​വം. വെ​ടി​യു​തി​ർ​ത്ത​യാ​ൾ സ്വ​യം…