Sun. Nov 17th, 2024

Day: January 24, 2022

ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കൊവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്‍റെ തീവ്രത വാക്സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും…

വന്‍തുകയുടെ ക്രിപ്റ്റോ കറന്‍സി തട്ടിയെടുത്ത സംഘം പിടിയില്‍

ന്യൂഡൽഹി: ദില്ലിയിലെ വ്യവസായിയില്‍ നിന്നും വന്‍തുകയുടെ ക്രിപ്റ്റോ കറന്‍സി തട്ടിയെടുത്ത് പലസ്തീൻ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്ത സംഘത്തെ പിടികൂടിയതായി…

കാർ ബുക്ക് ചെയ്യാനെത്തിയ കർഷകനെ സെയിൽസ്മാൻ അപമാനിച്ചുവിട്ടു

കർണാടക: വേഷം കണ്ട് ഒരാളെയും വിലയിരുത്തരുതെന്നാണ് പൊതുവെ പറയാറ്. അങ്ങനെ ഒരാളെ വിലയിരുത്താൻ പോയതിന് പുലിവാലു പിടിച്ചിരിക്കുകയാണ് കർണാടകയിലെ തുമകൂരിലെ കാർ ഷോറൂമുടകൾ. ചിക്കസാന്ദ്ര ഹോബ്ളിയിലെ രാമനപാളയം…

‘ആയിശ’യുടെ ചിത്രീകരണത്തിന് റാസല്‍ഖൈമ വേദിയാകുന്നു

റാസല്‍ഖൈമ: ചെറിയ ഇടവേളക്ക് ശേഷം റാസല്‍ഖൈമയില്‍ മറ്റൊരു മലയാള ചലച്ചിത്രം കൂടി പിറവിയെടുക്കുമ്പോള്‍ താരമാകാന്‍ ‘പ്രേത ഭവന’വും. മഞ്ജുവാര്യര്‍ കേന്ദ്ര കഥാ പാത്രമായി വേഷമിടുന്ന ‘ആയിശ’യുടെ ചിത്രീകരണത്തിനാണ്…

ജൂനിയർ ദാസനും വിജയനും മദിരാശിയിൽ

കാലിഫോർണിയയിലേക്കുള്ള ഉരുവിൽ കയറി ദാസനും വിജയനും മദിരാശിയിൽ എത്തിയിട്ട്​ 35 വർഷം പിന്നിട്ടു. ഇതേ പാത പിന്തുടർന്ന്​ ജൂനിയർ ദാസനും ജൂനിയർ വിജയനും അന്നത്തെ മദിരാശയൈായ ഇന്നത്തെ…

വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ ലഹരിമരുന്നു വേട്ട

കിഴക്കമ്പലം: ചേലക്കുളം ഊത്തിക്കരയിലെ വാടക വീട്ടിൽ തിരുവനന്തപുരം ദക്ഷിണ മേഖല കമ്മിഷണറും സംഘവും നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരം പിടികൂടി. അറയ്ക്കപ്പടിയിലുള്ള സ്വകാര്യ കോളജിലെ 3…

കായലിൽ നിന്ന് മണ്ണുമാന്തി യന്ത്രം നീക്കം ചെയ്യണമെന്ന് ആവശ്യം

ചിറയിൻകീഴ്: അഞ്ചുതെങ്ങ് കായലിൽ തുരുമ്പെടുത്ത്‌ നശിക്കുന്ന മണ്ണുമാന്തി യന്ത്രം നീക്കം ചെയ്യണം. എട്ട് വർഷം മുമ്പ്‌ മുതലപ്പൊഴി ഫിഷിങ്‌ ഹാർബറിൽ അടിയുന്ന മണ്ണ്‌ നീക്കം ചെയ്യാൻ കൊണ്ടുവന്ന…

പ്രകൃതിക്കൊപ്പം നടന്ന്​​ മുരളീധരൻ

കോ​ട്ട​യം: പ​ത്തു​വ​ർ​ഷം മു​മ്പ്​ ക​ണ്ണൂ​രി​ൽ​നി​ന്നൊ​രു പാ​ല​ക്കാ​ട്ടു​കാ​ര​ൻ ന​ട​ന്നു​തു​ട​ങ്ങി. ന​ട​ന്ന വ​ഴി​ക​ളി​ലെ പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​വും ശേ​ഖ​രി​ച്ചു. പി​ന്നെ അ​ത്​​ പു​ന​രു​ൽ​പാ​ദ​ന​ത്തി​ന്​ കൈ​മാ​റി. പ്ലാ​സ്റ്റി​ക്​ പ​രി​സ്ഥി​തി​ക്ക്​ ദോ​ഷ​മാ​ണെ​ന്ന ചെ​റു​ചി​ന്ത​യി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ…

കല്ലും മണ്ണും കൂട്ടിയിട്ട് കുന്നുപോലെയായി; പാമ്പു ശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

തൃശൂർ: ഒരു കാലത്ത് വസൂരി കൊണ്ടു പേടിച്ചു. വസൂരിപ്പേടി പഴം കഥയായപ്പോഴും നാട്ടുകാർക്ക് ഉറക്കമില്ല. ഇപ്പോൾ പേടിപ്പിക്കാൻ പാമ്പുകൾ ഉണ്ടല്ലോ!! പറവട്ടാനിയിൽ പുളിക്കൻ മാർക്കറ്റ് സ്റ്റോപ്പിനു സമീപം…

തോട്ടഭൂമികളില്‍ അനധികൃത നിര്‍മാണങ്ങള്‍ തുടരുന്നു

കോഴിക്കോട് : ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് കോടഞ്ചേരിയിലടക്കം തോട്ടഭൂമികളില്‍ അനധികൃത നിര്‍മാണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന് കുലുക്കമില്ല. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ നിയമ നടപടികള്‍ അനന്തമായി…