Thu. Dec 19th, 2024

Day: January 18, 2022

തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ

തൃശൂർ : തൃശൂരിൽ മയക്കുമരുന്നുമായി ഡോക്ടർ പിടിയിലായി. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായിട്ടാണ് ഡോക്ടർ പൊലീസിന്റെ പിടിയിലായത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി…

മാതൃകയായി കൊടുമൺ പഞ്ചായത്തിലെ പച്ചത്തുരുത്തുകൾ

കൊടുമൺ : കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടുമെന്ന്‌ ചിന്തിക്കുന്നവരൊക്കെ കൊടുമൺ പഞ്ചായത്തിനെ കണ്ടുപഠിക്കണം. എവിടെയും പച്ചപ്പ്‌. 18 വാർഡുകളിലായി മൊത്തം 27 പച്ചത്തുരുത്തുകൾ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി…

കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത് വല നിറയെ മാലിന്യം

കാസർകോട്: മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളുടെ വരുമാനവും കുറയുന്നതിനു വില്ലനായി കടലിലെ അജൈവ മാലിന്യങ്ങൾ. പുഴയിലും തോട്ടിലും തീരത്തുമായി തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യമാണു വലയിൽ കുരുങ്ങുന്നതെന്നു മത്സ്യത്തൊഴിലാളികൾ.…

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട്: പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്ണന്റെ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. വനം വകുപ്പ്…

കെഎസ്ആർടിസി ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 16 പേർക്ക് പരിക്ക്. എം സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2.15…

കൊവിഡിൽ സാധാരണക്കാർക്ക് ദാരിദ്ര്യം; ധനികർക്ക് സമ്പത്ത് ഉയർന്നു

യു എസ്: കൊവിഡിൽ സാധാരണക്കാരായ ജനങ്ങൾ മരിച്ചു വീഴുമ്പോൾ ലോകത്തിലെ ഏറ്റവും ധനികരായ 10 ആളുകളുടെ സമ്പത്ത് റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുവെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക ശാസ്ത്രത്തിന്റെ…

ഇംഗ്ലണ്ടില്‍ കാറപകടത്തിൽ രണ്ടു മലയാളികള്‍ മരിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗ്‌ലോസ്റ്ററിനു സമീപം ചെല്‍സ്റ്‌റര്‍ഹാമിലുണ്ടായ കാറപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കല്‍ ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്.…

അബുദാബി ആക്രമണം; ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

അബുദാബി: അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന്…

അഫ്ഗാനില്‍ ഭൂചലനത്തിൽ 26 മരണം

അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പടെ…

ചൈനയിലെ ജനനനിരക്ക് റെക്കോഡ് താഴ്ചയിൽ

ബെയ്ജിങ്: മൂന്നു കുട്ടികളാവാമെന്ന നയം പ്രോത്സാഹിപ്പിച്ചിട്ടും 2021ൽ ചൈനയിലെ ജനനനിരക്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ താഴ്ചയിൽ. 1000 പേർക്ക് 7.52 എന്ന തോതിലാണ് ജനനനിരക്ക് താഴ്ന്നതെന്ന്…