Sat. Jan 18th, 2025

Day: January 18, 2022

മമ്മൂട്ടി- പാർവതി ചിത്രം ‘പുഴു’ ഒടിടിയിലേക്ക്

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുഴു’ ഒടിടി റിലീസിന്. ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യും. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്റെ പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവന്നത്.…

ഐപിഎല്ലിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്‌സ്‌

ഇംഗ്ലീഷ് സ്റ്റാർ ഓള്‍റൌണ്ടർ ബെന്‍ സ്റ്റോക്സ് ഐപിഎല്‍ 2022 സീസണില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോർട്ട്. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്നതിന് വേണ്ടിയാണ് റൂട്ടും സ്റ്റോക്ക്‌സും ഐപിഎല്ലില്‍…

താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. കോടഞ്ചേരിയിലെ നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനം…

ടെലിപ്രോംപ്റ്റർ നിലച്ചു, വാക്കുകൾ കിട്ടാതെ മോദി

ന്യൂഡൽഹി: ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ടെലിപ്രോംപ്റ്റർ സംവിധാനം പണിമുടക്കിയതാണ് കാരണം. വാക്കുകൾ കിട്ടാതെ പ്രയസപ്പെടുന്ന മോദിയുടെ വി‍ഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…

ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ​അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. പ്രോസിക്യൂഷന്റെ ആവശ്യം…

അണ്ടർ 13, 16 ടൂർണമെന്റുകൾ നിർത്തിവച്ച് പാകിസ്താൻ

കറാച്ചിയിലും മുൾട്ടാനിലും നടന്നുകൊണ്ടിരിക്കുന്ന ദേശീയ അണ്ടർ 13, അണ്ടർ 16 ഏകദിന ടൂർണമെന്റുകൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിർത്തിവച്ചു. പ്രായത്തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ബോർഡ് ടൂർണമെന്റുകൾ…

മന്ത്രിയുടെ ഫേസ്​ബുക്ക്​ പോസ്റ്റിൽ കമന്‍റിട്ടു; നടപടി ഉടൻ

പ​റ​വൂ​ർ: പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സി‍ൻറെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ൽ യു​വാ​വ് ക​മ​ന്‍റ്​ ഇ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ ടൗ​ണി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന ദി​ശ ബോ​ർ​ഡു​ക​ൾ നീ​ക്കി. മു​നി​സി​പ്പ​ൽ ക​വ​ല​ക്ക് സ​മീ​പം ടൂ​റി​സം…

വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിത കൊവിഡ്…

ആദിവാസി കോളനികളിൽ വരുന്നവരെ നിരീക്ഷിക്കാൻ സിസിടിവി

തിരുവനന്തപുരം: ആദിവാസി കോളനികളിൽ പുറത്തു നിന്നു വരുന്നവരെ നിരീക്ഷിക്കാൻ സിസിടിവി ഉൾപ്പെടെ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നു റൂറൽ എസ്പി ദിവ്യാ വി ഗോപിനാഥ്. കോളനികളിലെ ക്ഷേമത്തിനായി സമഗ്ര…

‘ബാ​ഡ് ട​ച്ച്​ ചെ​യ്ത മാ​മ​നെ ശി​ക്ഷി​ക്ക​ണം’; ഒമ്പതു വയസ്സുകാരൻ കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ‘അ​ത് ബാ​ഡ് ട​ച്ചാ​ണ്, അ​തി​നാ​ൽ മാ​മ​ൻ കു​റ്റം ചെ​യ്തി​ട്ടു​ണ്ട്. മാ​മ​നെ ശി​ക്ഷി​ക്ക​ണം’ വി​സ്താ​ര വേ​ള​യി​ൽ ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ മൊ​ഴി​യാ​ണി​ത്. ‘ഗു​ഡ് ട​ച്ചും ബാ​ഡ്…