Thu. Dec 19th, 2024

Day: January 17, 2022

ആളുകേറാതെ അലാമിപ്പള്ളി ബസ് സ്റ്റാൻഡ്

കാ​ഞ്ഞ​ങ്ങാ​ട്: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ്​ കോം​പ്ല​ക്‌​സി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് 108 ക​ട​മു​റി​ക​ള്‍. ഭീ​മ​മാ​യ മു​റി ഡെ​പ്പോ​സി​റ്റ് കു​റ​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​ഭേ​ദ​ഗ​തി​ക്ക്…

മക്കുവള്ളിയിൽ സർക്കാ‍ർ ഒത്താശയോടെ കുടിയേറ്റം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒറ്റപ്പെടുന്നു

ചെറുതോണി: ദുരിത യാത്രയാണ് മക്കുവള്ളിയിലേക്ക്. ആനച്ചൂര് അടിക്കുന്ന കൊടും കാടിനുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമത്തിലേക്ക് എത്താൻ കാൽനട യാത്ര മാത്രം ശരണം. അല്ലെങ്കിൽ ഫ്രണ്ട് ഗിയറുള്ള വാഹനം…

കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും…

വീട്ടിലേക്കുള്ള പച്ചക്കറിക്കൊപ്പം12 കോടി വാങ്ങി സദാനന്ദൻ

കോട്ടയം: ചുമരുകളിൽ വർണവസന്തം തീർക്കുന്ന സദാനന്ദന്റെ ജീവിത്തിനും ഇനി കോടികളുടെ വർണപ്പകിട്ട്‌. ഞായറാഴ്‌ച രാവിലെ വീട്ടിലേക്കുള്ള പച്ചക്കറിക്കൊപ്പമാണ്‌ 12 കോടിയുടെ ബമ്പർ ഭാഗ്യത്തെയും വാങ്ങി സദാനന്ദനെത്തിയത്‌. നറുക്കെടുപ്പിന്‌…

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് നഗരത്തിലെ…

ഉടമ മരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും കാവലിരിക്കുന്ന പൂച്ച

സെർബിയ: വളർത്തുനായ്ക്കളുടെ യജമാനസ്‌നേഹത്തെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല. എന്നാൽ, വളർത്തുപൂച്ചയ്ക്കും ഇത്രയും സ്‌നേഹവും കരുതലുമുണ്ടാകുമോ!? സെർബിയയിലെ ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഉടമ മരിച്ച് രണ്ടുമാസം…

‘വരി നിൽക്കൽ’ ജോലി; ദിവസം 16000 രൂപയിലധികം സമ്പാദിച്ച് യുവാവ്

ലണ്ടൻ: കടയിൽ സാധനങ്ങൾ വാങ്ങാനും പരിപാടികൾ കാണാനും വരി നിന്ന് വരി നിന്ന് വയ്യാണ്ടായോ? എങ്കിൽ നിങ്ങൾക്ക് വേണ്ടി നിൽക്കാൻ ഫ്രെഡി ബെക്കിറ്റ് റെഡിയാണ്. കക്ഷി ചുമ്മാതങ്ങ്…

സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ പക്ത്യ പ്രവിശ്യയിൽ സംഗീതജ്ഞ​ന്‍റെ സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാൻ. ഇതു കണ്ട് ഉച്ചത്തിൽ കരയുന്ന സംഗീതജ്ഞ​ന്‍റെ ചിത്രവുമടങ്ങിയ വിഡിയോ അഫ്ഗാനിലെ മാധ്യമപ്രവർത്തകൻ അബ്ദുല്ലാഖ് ഉമരിയാണ്…

ജൂതപ്പള്ളിയിലേത് ഭീകരാക്രമണെന്ന് ജോ ബൈഡന്‍

അമേരിക്ക: അമേരിക്കയിലെ ജൂതപ്പള്ളിയുണ്ടായത് ഭീകരാക്രമണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആണെന്ന് എഫ് ബി…