Thu. Dec 19th, 2024

Day: January 16, 2022

കെ എസ് ആര്‍ ടി സിയുടെ താക്കോൽ ഊരിയെടുത്ത് സ്വകാര്യ ബസ്​ ഡ്രൈവർ

കാ​സ​ർ​കോ​ട്​: കെ എ​സ് ​ആ​ര്‍ ടി ​സി‍ ബ​സി‍ൻറെ യാ​ത്ര മു​ട​ക്കാ​ൻ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ത്ത് സ്വ​കാ​ര്യ ബ​സ്​ ഡ്രൈ​വ​ർ. കാ​സ​ർ​കോ​ട്ടു​നി​ന്നും കു​റ്റി​ക്കോ​ലി​ലേ​ക്ക് ​പു​റ​പ്പെ​ട്ട കെ എ​സ് ​ആ​ർ…

ജലനിരപ്പ് താഴ്ന്നപ്പോൾ പുഴയുടെ തീരങ്ങളില്‍ മാലിന്യങ്ങളും മരക്കമ്പുകളും

കാഞ്ഞിരപ്പള്ളി: ജലനിരപ്പ് താഴ്ന്നപ്പോൾ ചിറ്റാർ പുഴയുടെ തീരങ്ങളിലെ മരശിഖരങ്ങളിൽ നിറയെ മാലിന്യ തോരണം.‍ പ്ലാസ്റ്റിക് കൂടുകൾ ചാക്കുകൾ, തുണികൾ, തുടങ്ങിയവയാണ് പുഴയോരത്തെ മരങ്ങളിൽ തങ്ങിക്കിടക്കുന്നത്. ഒഴുക്കു മുറിഞ്ഞു…

പ്രാർത്ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ വെടിവെച്ചു കൊന്നു

യു എസ്: യു എസിലെ ടെക്‌സാസിൽ ജൂത പള്ളിയിൽ പ്രാർത്ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു. നാലുപേരെയാണ് ഇയാൾ ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ അവസ്ഥയെന്താണെന്നത്…

വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള ക്രമീകരണം ഇന്നുമുതൽ

കൊച്ചി: വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള ക്രമീകരണം ഞായർ രാവിലെ 8.30 മുതൽ നിലവിൽവരും. ഒരാഴ്‌ചത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലാണ്‌ നടപടി. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുമുന്നോടിയായി ശനിയാഴ്‌ച ക്രമീകരണങ്ങൾ പൂർത്തിയാക്കി. റോഡരികിലെ…

ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൻ്റെ ചർച്ചകൾ തുടങ്ങി

ദില്ലി: ബ്രെക്സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ തുടങ്ങി. ഇന്ത്യാക്കാർ വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ…

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ചെന്നൈ: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന്…

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി

ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86…

ഇന്ത്യ-ചൈന വ്യാപാരം 12,500 കോടി ഡോളറായി ഉയർന്നു

ഹോങ്കോങ്: ഒരു വർഷത്തിനിടയിൽ ഇന്ത്യ–ചൈന വ്യാപാരം 12,500 കോടി ഡോളറായി (ഏകദേശം ഒമ്പതു ലക്ഷം കോടി രൂപ) ഉയർന്നു. 2019ൽ 9280 കോടി (ഏകദേശം 6.8 ലക്ഷം…

തൃശൂരിലും മെഗാതിരുവാതിര

തൃശൂര്‍: സി പി എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. നൂറിലധികം പേരാണ്…