Sat. Jan 18th, 2025

Day: January 8, 2022

കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കോഹ്‌ലിക്ക് പരാജയപ്പെടാൻ അവകാശമുണ്ടെന്ന് വാർണർ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ…

ഐപിഎസ് ഉദ്യോഗസ്ഥനായി ധ്യാൻ ശ്രീനിവാസൻ

കൊച്ചി: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14 ന്‌ തീയേറ്റർ റിലീസിന് ഒരുങ്ങുന്നു. ‘സൂത്രക്കാരന്‍’, ‘കെട്ട്യോളാണ്…

മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സിനെക്കണ്ട് വിശ്വസിക്കാനാകാതെ ആരാധകർ, വൈറൽ

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ…

പരിശീലന കേന്ദ്രം മാലിന്യ കേന്ദ്രമാകുന്നു

മൂന്നിലവ്: നരിമറ്റം വനിത തൊഴിൽ പരിശീലന കേന്ദ്രം മാലിന്യ കൂമ്പാരമായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ അജൈവമാലിന്യങ്ങൾ തൊഴിൽ പരിശീലന കേന്ദ്രത്തിനുള്ളിലും പുറത്തും കൂട്ടിയിട്ടതോടെയാണു…

വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയല്‍വായി അടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആലത്തൂര്‍ അമ്പാട്ടുപറമ്പില്‍…

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​​ല്ലാ​തെ ദു​രി​ത​ത്തി​ലായി റാ​ട്ട​ക്കൊ​ല്ലി കോ​ള​നി​വാ​സി​ക​ൾ

മേ​പ്പാ​ടി: വ​നാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ഭൂ​മി അ​നു​വ​ദി​ച്ച് ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച മേ​പ്പാ​ടി 21ാം വാ​ർ​ഡി​ലെ ക​ല്ലു​മ​ല റാ​ട്ട​ക്കൊ​ല്ലി കോ​ള​നി​വാ​സി​ക​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​​ല്ലാ​തെ ദു​രി​ത​ത്തി​ൽ. 42 വീ​ടു​ക​ളി​ലാ​യി അ​മ്പ​തി​ൽ​പ​രം…

ആദിവാസി വിഭവങ്ങൾ ഇനി മുതൽ രാജമലയിൽ

മൂന്നാർ: ആദിവാസികളുടെ പരമ്പരാഗത വിഭവങ്ങളും ഉല്പ്പന്നങ്ങളും ഇനി മുതൽ രാജമലയിൽ ലഭിക്കും. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലേക്കുള്ള പ്രവേശന കവാടത്തിൽ പ്രത്യേകം വാഹനത്തിലാണ് വിൽപ്പനശാല ഒരുക്കിയിരിക്കുന്നത്. മൂന്നാർ വൈൽഡ്…

കുതിരാന്‍ തുരങ്കത്തിനു മുന്നിലെ പാറ പൊട്ടിക്കല്‍; പരീക്ഷണ സ്ഫോടനം വിജയകരം

പാലക്കാട്: കുതിരാൻ തുരങ്കത്തിലേക്കുള്ള റോഡ് നിർമാണത്തിനായി പാറ പൊട്ടിച്ചു തുടങ്ങി. നിയന്ത്രിത സ്ഫോടനത്തിന്‍റെ പരീക്ഷണം വിജയമായതോടെ ദിവസവും രണ്ട് തവണ വീതം സ്ഫോടനം നടത്തും. ഈ സമയത്തു…

സംസ്ഥാനപാത നവീകരണം മന്ദഗതിയിൽ; കാലാവസ്ഥ പ്രതികൂലമാണെന്ന് കാരണം

ഉപ്പുതറ: സംസ്ഥാന പാതയുടെ നവീകരണ ജോലികൾ ഇഴയുന്നതിനാൽ ഉപ്പുതറ ആശുപത്രിപ്പടി മുതൽ പരപ്പ് വരെയുള്ള ഭാഗത്തെ യാത്ര ദുരിതപൂർണം. കൊച്ചി-തേക്കടി സംസ്ഥാന പാതയിലെ വാഗമൺ-വളകോട്-പരപ്പ് റോഡ് ബിഎംബിസി…

അനിയന്ത്രിത പാർക്കിങ്; അപകട റോഡായി ഇരിട്ടി-മട്ടന്നൂർ പാത

ഇ​രി​ട്ടി: ഇ​രി​ട്ടി -മ​ട്ട​ന്നൂ​ർ കെ എ​സ്ടി പി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​ഭീ​തി​യു​ണ​ർ​ത്തു​ന്നു. ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ വീ​തി​യും സി​ഗ്ന​ൽ ലൈ​റ്റും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​മെ​ല്ലാം ഉ​ണ്ടാ​യി​ട്ടും അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ…