Sat. Jan 18th, 2025

Day: January 6, 2022

അനശ്വര രാജന്റെ ‘സൂപ്പർ ശരണ്യ’ നാളെ തിയേറ്ററുകളിൽ

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. അനശ്വര രാജനും അർജുൻ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി…

‘കള്ളന്‍ ഡിസൂസ’ ട്രൈലർ പുറത്തിറങ്ങി

കൊച്ചി: സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിച്ച ‘കള്ളൻ ഡിസൂസ’ യുടെ ട്രൈലർ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും ടോവിനോ തോമസിന്റെയും…

രജപക്‌സ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ശ്രീലങ്കയുടെ ഇടംകൈയ്യൻ ബാറ്റർ ഭനുക രജപക്സ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് 30 കാരനായ രജപക്സ ക്രിക്കറ്റ് മതിയാക്കുന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി…

ബുള്ളി ബായ് ആപ് നിർമിച്ചയാൾ അറസ്റ്റിൽ

ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾക്കും ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ വിദ്വേഷപ്രചാരണത്തിന് ലക്ഷ്യമിട്ട് നിർമിച്ച ബുള്ളി ബായ് ആപ് നിർമിച്ചയാൾ അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ ഇരുപത്തിയൊന്ന് വയസുള്ള ബി ടെക്…

‘രാധേ ശ്യാ’മിന്​ ഭീമൻ തുക ഓഫർ ചെയ്ത്​ ഒ ടി ടി പ്ലാറ്റ്​ഫോം

പ്രഭാസ്​ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാധേ ശ്യാ’മിന്‍റെ റിലീസ്​ തീയതി മാറ്റിവെച്ചതോടെ ചിത്രത്തിനായ വലവീശി ഒ ടി ടി പ്ലാറ്റ്​ഫോം. ജനുവരി 14ന്​ റിലീസ്​ ചെയ്യാൻ തീരുമാനിച്ച…

ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായ താരത്തിനെതിരെ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും…

മുന്നറിയിപ്പ് ബോര്‍ഡ് വെച്ചില്ല; കലുങ്കിനായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

കോഴിക്കോട്: താമരശേരിയില്‍ മുന്നറിയിപ്പ് ബോര്‍ഡില്ലാതെ കലുങ്കിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഏകരൂല്‍ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. അബ്ദുള്‍ റസാഖിനെ ഓമശേരിയിലെ സ്വകാര്യ…

കുന്നംകുളം താലൂക്കിന്‍റെ ചുറ്റുമതിൽ നിർമ്മാണം; വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം

തൃശൂർ: കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിര പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ 25 വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം. ജില്ലാ കലക്ടറുടെയും സ്ഥലം എം…

മാലിന്യം തള്ളിയതിന് ഇരുപതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ പഞ്ചായത്ത്…

ലെവല്‍ക്രോസില്‍ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തയാളുടെ ഓട്ടോറിക്ഷ പൂട്ടിയിട്ട് പ്രതികാരം

തിരുവനന്തപുരം: വര്‍ക്കലയില്‍ ലെവല്‍ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ടു. ഗേറ്റ് കീപ്പറാണ് ഓട്ടോറിക്ഷ അകത്താക്കി ഗേറ്റ് പൂട്ടിയിട്ടത്. ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിനാണ് ജീവനക്കാരന്റെ പ്രതികാര നടപടി.…