അബുദാബിയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; വിദൂര പഠനം നീട്ടി
അബുദാബി: അബുദാബിയില്‍ എല്ലാ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദൂര പഠനം മൂന്നാഴ്ച കൂടി നീട്ടി.ജനുവരി 17 മുതല്‍ മൂന്നാഴ്ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി എമര്‍ജന്‍സി,…
അബുദാബി: അബുദാബിയില്‍ എല്ലാ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദൂര പഠനം മൂന്നാഴ്ച കൂടി നീട്ടി.ജനുവരി 17 മുതല്‍ മൂന്നാഴ്ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി എമര്‍ജന്‍സി,…
സംസ്ഥാനത്തും കോവിഡ് വാക്സീൻ യജ്ഞത്തിന് തുടക്കം. തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംല ബീവിയാണ് ആദ്യം വാക്സീൻ സ്വീകരിച്ചത്. എറണാകുളത്തെ ആരോഗ്യവർത്തകരുമായി…
ദില്ലി: ‘ബാഡ് ബാങ്ക്’ എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാനുള്ള ആലോചനകൾ വീണ്ടും സജീവമാകുന്നു. കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക്…
അബുദാബി: സാമൂഹിക മാധ്യമത്തിലൂടെ സഹപ്രവര്‍ത്തകനെ അധിക്ഷേപിച്ച യുവാവ് 20,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബുദാബി സിവില്‍ കോടതി. അധിക്ഷേപിക്കപ്പെട്ട വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍.നടത്തിയ അന്വേഷണത്തിലാണ് യുവാവിന്…
മുംബൈ: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ കടപ്പത്രം വഴി 5,000 കോടി രൂപ സമാഹരിക്കും. ഇഷ്യു ജനുവരി 15-ന് ആരംഭിച്ച് 29-ന് അവസാനിക്കും.…
മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ പുതുമയുള്ള ഒരു മമ്മൂട്ടി ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.മാത്രമല്ല മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി…
ന്യൂഡൽഹി: രാജ്യം വാക്സിൻ ദൗത്യം ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടുന്നത് ഡൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് രാജ്യത്ത് കോവിഡ് വാക്സിന്റെ…
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപത് ശതമാനം സീറ്റുകൾ വേണമെന്ന് മഹിള കോൺഗ്രസ്. വിജയസാധ്യതയില്ലാത്ത സീറ്റുകളിൽ മാത്രം വനിതകളെ പരിഗണിക്കുന്ന രീതി മാറണമെന്നും ആവശ്യം. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലകൾ…
ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ…
ന്യൂദല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കാരവന്‍…