വാക്സിനേഷൻ കഴിഞ്ഞവർക്കും ആഴ്ചയിൽ ഒരിക്കല്‍ പിസിആർ നിർബന്ധം
അബുദാബി: യുഎഇയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണമെന്ന് അബുദാബി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയും ആരോഗ്യവകുപ്പും അറിയിച്ചു.…
അബുദാബി: യുഎഇയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണമെന്ന് അബുദാബി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയും ആരോഗ്യവകുപ്പും അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തു പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനു വീടുകൾ, സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, പൊതുപരിപാടികളുടെ സംഘാടകർ തുടങ്ങിയവരിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾ മുഖേന യൂസർ ഫീസ് പിരിവു നിർബന്ധമാക്കാൻ ചട്ടങ്ങൾ…
കൊല്ലം: കൊല്ലം ചവറയില്‍ കെബി ഗണേഷ്‌കുമാർ എംഎല്‍എയുടെ വാഹനത്തിനുനേരെ കല്ലേറ്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു നേരെ പിഎ പ്രദീപ്…
മുംബെെ: ഇൻഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ജനുവരി 20 ന് വ്യാപാരത്തിനായി എത്തും. ജനുവരി 22 ന് ഐപിഒ അവസാനിക്കും. ഇൻഡിഗോ പെയിന്റ്സ് ഷെയർ…
ന്യൂഡൽഹി: കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് തടയണണെന്ന ഡല്‍ഹി പൊലീസിന്‍റെ ആവശ്യത്തിൽ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു…
ദുബൈ: ഫോബ്സ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിലെ മുപ്പതിൽ 12 പേരും മലയാളികൾ. പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായിപ്രവർത്തിക്കുന്നവരാണ്. മിഡിൽ ഈസ്റ്റിൽ…
മുംബൈ: രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ദവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും.റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയ്ക്ക് സമാനമായി…
വാഷിങ്ടൻ: അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തിൽ അഭിമാനകരമായ പ്രാതിനിധ്യം. നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ…