കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.
ന്യു ഡൽഹി കാർഷിക നിയമങ്ങൾ പിൻവലിക്കണമെങ്കിൽ കോടതിയെ സമീപിക്കണമെന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. പത്താംവട്ട ചർച്ചയിലാണ് തിരുമാനം അറിയിച്ചത്. കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ചയും പരാജയം. ഡല്‍ഹി…