Thu. Aug 21st, 2025

Year: 2021

ദുബൈയിലെ റസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ദുബൈ: കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ റസ്റ്റോറന്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് ടേബിളുകള്‍ തമ്മില്‍ ഇനി മുതല്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകുന്ന തരത്തില്‍…

മോദിയും അമിത്ഷായും ഇന്ന് അസമിൽ

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും ശനിയാഴ്ച അസം സന്ദർശിക്കാനിരിക്കെ സംസ്​ഥാനത്ത്​ നടന്ന സി എ എ വിരുദ്ധറാലിക്ക്​ നേരെ പൊലീസിന്‍റെ ക്രൂരമായ…

സൈനികർക്ക് സുരക്ഷയ്ക്കായി പാർക്കിംഗ് ഏരിയ;മാപ്പ് പറഞ്ഞു ബൈഡൻ

വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികര്‍ക്ക് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജോ ബൈഡന്‍. താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സൈനികര്‍ക്ക് പരിസരത്തുള്ള…

ബഹിരാകാശ പഠനം;സൗദി സ്പേസ് കമ്മീഷനും അമേരിക്കൻ യൂണിവേഴ്സിറ്റി യും തമ്മിൽ ധാരണ

റി​യാ​ദ്​: ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ​വും ഗ​വേ​ഷ​ണ​വും മ​റ്റ്​ പ​ഠ​ന​ങ്ങ​ൾ​ക്കു​മാ​യി സൗ​ദി സ്​​പേ​സ്​ ക​മീ​ഷ​നും അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ യൂ​നി​വേ​ഴ്​​സി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.ബ​ഹി​രാ​കാ​ശ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളും യൂ​നി​വേ​ഴ്​​സി​റ്റി ജീ​വ​ന​ക്കാ​രും…

‘ ഇന്ത്യന്‍ മണ്ണില്‍ കൃഷി ചെയ്യുന്ന തലമുറകള്‍ ”ബാഹ്യശക്തികളാണോ?” – മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒരു ശ്രമവും വിലപോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ എതിര്‍ക്കുന്ന കര്‍ഷകരേയും…

പന്തീരങ്കാവ് കേസ്: മകന്റെ അറസ്റ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദം കൊണ്ടെന്ന് വിജിതിന്റെ പിതാവ്

പന്തീരാങ്കാവ്: മാവോയിസ്റ്റ് കേസിൽ തന്റെ മകനെ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണെന്ന്…

പുതിയ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണിൽ; കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനം

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റിനെ ജൂൺ അവസാനം തിരഞ്ഞെടുക്കും. ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണു തീരുമാനം. മേയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

കോവിഡ് വ്യാപനം; ബോ​ട്ടു​ക​ളി​ലെ​യും ഫ്ലോ​ട്ടി​ങ്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ​യും വി​നോ​ദ​ത്തി​ന് വി​ല​ക്ക്

ദു​ബൈ: കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർന്ന്​ രോ​ഗ​ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന​നി​ര​ക്ക് 3500ഉം ​പി​ന്നി​ട്ട​തോ​ടെ ദു​ബൈ​യി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വീ​ണ്ടും ശ​ക്ത​മാ​ക്കു​ന്നു. ബോ​ട്ടു​ക​ളി​ലെ​യും ഫ്ലോ​ട്ടി​ങ്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ​യും വി​നോ​ദ പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന്…

രാ​ജ്യ​ത്തെ ആ​ദ്യ സോ​ളാ​ര്‍ ലാൻഡ്‌ഫിൽ പ​ദ്ധ​തി ഷാ​ര്‍ജ​യി​ല്‍

ഷാ​ര്‍ജ: ഷാ​ര്‍ജ​യു​ടെ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടി​യ പ​രി​സ്ഥി​തി മാ​നേ​ജ്മെൻറ് ക​മ്പ​നി​യാ​യ ബി​യ​യും പു​ന​രു​പ​യോ​ഗ ഊ​ര്‍ജ ക​മ്പ​നി​യാ​യ മ​സ്ദ​റും സം​യു​ക്ത സം​രം​ഭ​മാ​യി ആ​രം​ഭി​ച്ച എ​മി​റേ​റ്റ്സ് വേ​സ്​​റ്റ്​ ടു ​എ​ന​ര്‍ജി ക​മ്പ​നി,…

കൊവാക്സിൻ ഇന്ന് കേരളത്തിലെത്തും; തൽക്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിലേക്ക്  ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്നെത്തും. എന്നാൽ തൽക്കാലം കൊവാക്സീൻ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 37000 ഡോസ് കൊവാക്സിൻ ആണ് ഇന്ന് കേരളത്തിൽ…