ബെലറൂസിനെതിരെ ഇ യു ഉപരോധം ശക്തമാക്കുന്നു
ബ്രസൽസ്: യൂറോപ്പിലേക്ക് അഭയാർഥികളെ ‘കയറ്റിവിടുന്ന’ ബെലറൂസ് ഭരണകൂടത്തിനെതിരായ സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി യൂറോപ്യൻ യൂനിയൻ (ഇ യു) കൂടുതൽ ഉപരോധമേർപ്പെടുത്തുന്നു. വിവാദ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറിയ ബെലറൂസ്…