Thu. Aug 28th, 2025

Year: 2021

ദുരിതത്തിന് അവസാനമില്ലാതെ എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്

ദുരിതത്തിന് അവസാനമില്ലാതെ എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്

എറണാകുളം: മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങി എറണാകുളം കെഎസ്ആർടിസി കെട്ടിടം. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ അധികൃതർക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന് ചുറ്റും അകത്ത്…

7 മാസമായി വെള്ളം, റോഡിൽ ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് ചക്കുളത്തുകാവ് കോളനി നിവാസികൾ

പെരിങ്ങര: അവസാനമില്ലാത്ത ദുരിതത്തിനു നടുവിലാണ് പഞ്ചായത്തിലെ മുണ്ടപ്പള്ളി, ചക്കുളത്തുകാവ് കോളനി നിവാസികൾ. 42 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ നിന്നു വെള്ളം കയറിയിട്ട് 7 മാസമായി. പല വീടുകളിലും…

യുഎസ്​ മാധ്യമ പ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ മോചനം

യാംഗോൺ: 11 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് മ്യാൻമർ ജയിലിൽ കഴിഞ്ഞുവന്ന യു എസ്​ മാധ്യമ പ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ മോചനം. അദ്ദേഹത്തിന്‍റെ തൊഴിലുടമയും യു എന്നിലെ മുൻ…

ഗോദ്രേജ് പൂട്ട് ഉപയോഗിക്കുന്നവർക്ക് വമ്പൻ ഇൻഷുറൻസ് പരിരക്ഷ

കൊച്ചി: ഇനി കള്ളന്മാരെ പേടിക്കാതെ കഴിയാൻ ഡബിൾ പ്രൊട്ടക്ഷൻ. ഗോദ്രേജ് പൂട്ട് ഉപയോഗിക്കുന്നവർക്കാണ് കമ്പനി ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ചേർന്ന് വമ്പൻ ഇൻഷുറൻസ് പരിരക്ഷ…

ഇന്ധന വിലയിൽ സംസ്​ഥാന സർക്കാറുകളെ വിമർശിച്ച്​ ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ -ഡീസൽ വിലയിൽ സംസ്​ഥാന സർക്കാറുകളെ വിമർശിച്ച്​ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ഇന്ധന നികുതി കുറക്കാത്തത്​ സംബന്ധിച്ച്​ ജനങ്ങൾ വോട്ട്​ ചെയ്​ത സംസ്​ഥാന സർക്കാറുകളോട്​…

ബംഗ്ലാദേശ് വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് നീക്കി

ബംഗ്ലാദേശ്: വിവാദ പരാമര്‍ശത്തിന് പിന്നാലെ ബംഗ്ലാദേശ് വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് നീക്കി. മുതിര്‍ന്ന ജഡ്ജിമാരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വനിതാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍…

ഇസ്രായേലിലെ മത്സരത്തിൽ പ​ങ്കെടുക്കരുതെന്ന്​ മിസ്​ ദക്ഷിണാഫ്രിക്കയോട്​ സർക്കാർ

ദക്ഷിണാഫ്രിക്ക: വർണ വിവേചനവും വംശീയ അതിക്രമവും നിർബാധം തുടരുന്ന ഇസ്രായേലിൽ വെച്ച്​ നടക്കുന്ന മിസ്​ യൂനിവേഴ്​സ്​ മത്സരത്തിൽ പ​ങ്കെടുക്കുന്നതിൽ നിന്ന്​ മിസ്​ ദക്ഷിണാഫ്രിക്ക ലലേല മിസ്‌വാനെ പിൻമാറണമെന്ന്​…

ഓസ്‌ട്രേലിയയിൽ ഗാന്ധി പ്രതിമ തകര്‍ക്കാൻ ശ്രമം

മെൽബൺ: ഓസ്‌ട്രേലിയൻ–ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനുമുന്നിൽ പുതുതായി സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ തലയറുക്കാൻ ശ്രമം. വെള്ളിയാഴ്ച പ്രധാനമന്ത്രി സ്കോട്ട്‌ മോറിസൺ അനാച്ഛാദനം ചെയ്ത പൂർണകായശിലയ്ക്കുനേരെയാണ്‌ ആക്രമണം. അനാച്ഛാദനം ചെയ്ത്‌…

ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

ഡൽഹി: ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം. ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി…

ഫ്രഞ്ച് പതാകയുടെ നിറം മാറ്റി

പാരിസ്: ഫ്രഞ്ച് പതാകയുട നിറം മാറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇളം നീല നിറത്തില്‍ നിന്ന് കടും നീല നിറത്തിലാണ് മാറ്റം വരുത്തിയത്. 1976ന് മുമ്പുള്ള നേവി…