പേ ടിഎം ഓഹരികള്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി
മുംബൈ: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക് ഓഫറില്‍ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. ഒന്നാം ദിവസം തന്നെ പേടിഎം ഓഹരിമൂല്യം…
മുംബൈ: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക് ഓഫറില്‍ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. ഒന്നാം ദിവസം തന്നെ പേടിഎം ഓഹരിമൂല്യം…
വാഷിങ്ടൺ: യു എസ് പ്രസിഡൻറ് ജോ ബൈഡൻ്റെ സാമൂഹിക വിനിയോഗ ബില്ലിനെ എതിർത്ത് വ്യാഴാഴ്ച 8.38ന് തുടങ്ങിയ പ്രസംഗം മക്കാർത്തി അവസാനിപ്പിച്ചത് വെള്ളിയാഴ്ച പുലർച്ചെ 5.11നാണ്. എട്ടു…
ഡൽഹി: പോക്സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം…
ഹൈദരാബാദ്: സ്ഥാപനത്തിന്റെ ലോഗോ പതിച്ച 7.62രൂപയുടെ കാരി ബാഗ് വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ചതിന് പിസ ഔട്ട്ലെറ്റിന് 11,000 രൂപയുടെ പിഴ. ഹൈദരാബാദ് ഉപഭോക്തൃ ഫോറത്തിൻ്റെതാണ് ഉത്തരവ്. തുക…
‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ്…
മുംബൈ: വിവാദപരാമർശവുമായി ബോളിവുഡ് നടി കങ്കണ റണാവത് വീണ്ടും. സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും മഹാത്മാഗാന്ധിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും ഗാന്ധിജിയുടെ അഹിംസ മന്ത്രം ഇന്ത്യക്ക് നേടിത്തന്നത്…
കർണാടക: ജനപ്രിയനായ ഒരു യാചകനും അദ്ദേഹത്തിന്‍റെ മരണവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഹുച്ച ബസ്യ എന്ന യാചകന്‍റെ മരണാനന്തര ചടങ്ങില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കർണാടകയിലെ…
ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ച’ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം. എസിസിയുടെ ‘കമാൽ കാ മോമൻ്റ്’ പുരസ്കാരമാണ് ചഹാർ…
കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ കുട്ടിക്രിക്കറ്റ് സംഘത്തെ നയിക്കാൻ രോഹിത് ശർമയ്ക്ക് കഴിയുമോ എന്ന ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിൽക്കവേ അതിനുള്ള മറുപടിയായിരുന്നു ഇന്നലെ ന്യൂസിലൻഡുമായുള്ള ആദ്യ ട്വന്റി-20യിലെ വിജയം.…
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ കാലാവധി നീട്ടുന്ന ഓർഡിനൻസിനെതിരെ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി ബിഐ എന്നീ കേന്ദ്ര…