ഒറ്റക്കൈയ്യിൽ ജീവിതം തുന്നി ദാമോദരൻ
മുന്നാട്: ശരീരത്തിന്റെ ഒരു വശം പക്ഷാഘാതം വന്ന് തളർന്നിട്ടും തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ് മുന്നാട്ടെ സി ദാമോദരൻ. ഒരു കെെയിൽ ഊന്നുവടിയും മറ്റേ കൈയിൽ…
മുന്നാട്: ശരീരത്തിന്റെ ഒരു വശം പക്ഷാഘാതം വന്ന് തളർന്നിട്ടും തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ് മുന്നാട്ടെ സി ദാമോദരൻ. ഒരു കെെയിൽ ഊന്നുവടിയും മറ്റേ കൈയിൽ…
തളിപ്പറമ്പ്: പട്ടുവത്തെ പുഴകളിലും വയലുകളിലും ആഫ്രിക്കൻ പായലുകൾ നിറഞ്ഞത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാവുന്നു. പുഴകളിലൂടെ ഒഴുകിയെത്തിയ ഇവ അടുത്തുള്ള വയലുകളിലേക്കും തോടുകളിലേക്കും വ്യാപിച്ചതോടെയാണ് കർഷകർക്കും ദുരിതമായത്. പുഴ…
ഏനാത്ത്: ഗതഗത നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ പായുന്ന എംസി റോഡിൽ ദിശാസൂചിക ഒരുക്കിയ ഇടങ്ങളിലും പ്രധാന കവലകളിലും റോഡു മുറിച്ചു കടക്കാൻ പ്രയാസം നേരിടുന്നു. വാഹനങ്ങൾ വേഗം…
ആലപ്പുഴ: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 2021ൽ ഇതുവരെ 188 പേർക്ക് എലിപ്പനി ബാധിച്ചെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ആറുപേർ മരിച്ചു. 126ഉം റിപ്പോർട്ട്…
ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിയും വന്യജീവികളുടെ പിടിയില്‍ ഇല്ലാതാവുകയാണ്. തമിഴ്നാട് വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ഇടുക്കിയിലെ ഏലം കൃഷി ചവിട്ടി മെതിയ്ക്കുന്നത്. കാലങ്ങളായുള്ള കർഷകരുടെ പരാതികള്‍ക്ക്…
വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിൽ വ്യാഴം മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന് തുറന്നുകൊടുത്ത തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടും.…
തൂക്കുപാലം: ജീവിതം ഏതു നിമിഷവും തകരാവുന്ന ഷെഡിനുള്ളിൽ മഴക്കെടുതികളെ ഭയന്ന് അറുപതുകാരൻ. ഉപജീവന മാർഗം നിത്യവഴുതനക്കൃഷി. വട്ടുപാറ ലക്ഷംവീട് കോളനിയിൽ ബ്ലോക്ക് നമ്പർ 345ൽ സാബു (60)…
ഡൽഹി: ടെക് ലോകത്ത് 5ജിയെ കുറിച്ചുള്ള ചർച്ച കൊഴുക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഇന്ത്യയിൽ അത് പ്രായോഗികമായി കാണാൻ ഇനിയുമൊരുപാട് കാലമെടുത്തേക്കും. അതിനിടെ രാജ്യത്ത് 6ജി സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന്…
കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉണര്‍ന്നെണീറ്റ വാഴക്കുളത്തെ കൈതച്ചക്ക കര്‍ഷകര്‍ പരീക്ഷണാര്‍ത്ഥം ദില്ലിയിലേക്ക് റെയില്‍ വഴി കൈതച്ചക്ക അയച്ചു. ഇന്നലെ ദില്ലിക്ക് പോയ നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലാണ് വാഴക്കുളം…
തിരുവനന്തപുരം: സഹകരണ മേഖലയിൽ റിസര്‍വ് ബാങ്കിൻ്റെ പുതിയ നിയന്ത്രണങ്ങളെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ. ഇതിന് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്ര…