ലഹരി കടത്തുന്നവർക്ക് ആര്യങ്കാവ് എന്നും അനുകൂലപാത
പുനലൂർ: ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് അടക്കം ലഹരി കടത്തുന്നവർക്ക് ആര്യങ്കാവ് എന്നും അനുകൂലപാത. മുമ്പ് സ്പിരിറ്റ് കടത്തിന് മദ്യലോബി പ്രധാനമായും ഉപയോഗിച്ചിരുന്നതും ഇതുവഴിയായിരുന്നു. സംസ്ഥാന അതിർത്തിയായ…