Wed. Dec 25th, 2024

Year: 2021

ഫഹദ് ചിത്രത്തിന് സംഗീതം പകരാൻ എ ആര്‍ റഹ്‍മാൻ

ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. ‘മലയൻകുഞ്ഞ്’എന്ന ഫഹദ്…

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ ബിജെപിയുടെ…

കമന്ററി മതിയാക്കി ഡേവിഡ് ലോയ്ഡ്; 22 വർഷത്തെ കരിയറിനു വിരാമം

22 വർഷത്തെ കമൻ്ററി കരിയറിനു ഫുൾ സ്റ്റോപ്പ് ഇട്ട് ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ലോയ്ഡ്. സ്കൈ സ്പോർട്സിലെ ക്രിക്കറ്റ് വിദഗ്ധനായിരുന്ന അദ്ദേഹം, ഒപ്പം കമൻ്ററി കരിയർ…

‘ഭീഷ്​മപർവ’ത്തിലെ നെടുമുടി വേണുവിന്‍റെ ക്യാരക്​റ്റർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി

അമൽ നീരദിന്‍റെ പുതിയ ചിത്രമായ ‘ഭീഷ്​മപർവ’ത്തിൽ പ്രധാന വേഷത്തിലെത്തുന്ന അന്തരിച്ച നടൻ നെടുമുടി വേണുവിന്‍റെ ക്യാരക്​റ്റർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി. ഇരവിപിള്ള എന്ന കഥാപാത്രത്തെയാണ്​ അദ്ദേഹം അവതരിപ്പിക്കുന്നത്​.…

പുനലൂർ പാർക്ക് നിർമാണം പാതിവഴിയിൽ

കൊല്ലം: പുനലൂർ നഗരമധ്യത്തിലെ പാർക്ക് നിർമാണം പാതിവഴിയിൽ. നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം.ഡി ടി പി സി,…

കുടുംബം പുലർത്താൻ ഫാസ് ടാഗ് വിൽക്കുന്ന പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ

കൊച്ചി: ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലർത്താൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാന്‌ ഇനി വ്യവസായി യൂസഫലിയുടെ സഹായത്തണൽ. ഷഹ്രിനെ കുറിച്ചുള്ള വാർത്ത…

കടലാക്രമണം നാശം വിതച്ചിട്ട് 6 മാസം; നഷ്ടപരിഹാരം ഇനിയും അകലെ

വെളിയങ്കോട്: കടലാക്രമണം നാശം വിതച്ച് ആറ് മാസം കഴിഞ്ഞിട്ടും വെളിയങ്കോട്ടെ 400 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നു. ശക്തമായ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്ത വെളിയങ്കോട്…

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭക്ഷ്യ മാലിന്യം കുമിഞ്ഞു കൂടുന്നു. ദിവസവും രണ്ടായിരം കിലോയോളം ഭക്ഷ്യമാലിന്യമാണ് സംസ്കരിക്കേണ്ടി വരുന്നത്. സന്നദ്ധ സംഘടനകൾ നല്‍കുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ സംസ്കരിക്കാനാവാതെ…

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

വയനാട്: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന്…

അതിർത്തി ഗ്രാമങ്ങൾ ഒമിക്രോൺ ആശങ്കയിൽ

കാ​സ​ർ​കോ​ട്​: ക​ർ​ണാ​ട​ക​യി​ൽ കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക. എ​ന്താ​വ​ശ്യ​ത്തി​നും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്​ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യി​ൽ ക​ഴി​യു​ന്ന​വ​രി​ല​ധി​ക​വും. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം…