Wed. Sep 10th, 2025

Year: 2021

ഒന്‍പത് വയസുകാരിയെ വില്‍ക്കേണ്ടി വന്ന അവസ്ഥയില്‍ പിതാവ്

അഫ്ഗാനിസ്ഥാൻ: കുടുംബത്തിലെ ബാക്കിയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒന്‍പത് വയസുകാരിയെ വില്‍ക്കേണ്ടി വന്ന അവസ്ഥയില്‍ ഒരു പിതാവ്. അഫ്ഗാനിസ്ഥാനില്‍ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ ദാരുണാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുന്നതാണ് സംഭവം.…

കോട്ടും സ്യൂട്ടുമണിഞ്ഞ് സ്കൂളില്‍ പോകുന്ന എല്ലി

റുവാണ്ട: രൂപത്തിന്‍റെ പേരിലായിരുന്നു റുവാണ്ടയിലെ സാന്‍സിമാന്‍ എല്ലി എന്ന 22കാരന്‍ ഈയിടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയത്. യഥാര്‍ഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലായിരുന്നു അധികകാലവും കഴിഞ്ഞത്.…

വനനശീകരണം ഇല്ലാതാക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടില്ല

ഗ്ലാസ്​ഗോ: രണ്ടായിരത്തിമുപ്പതോടെ വനനശീകരണം ഇല്ലാതാക്കി വനവത്ക്കരണത്തിനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്ത് രാഷ്ട്രത്തലവന്മാര്‍. സ്കോട്ട്‌ലന്‍ഡിലെ ​ഗ്ലാസ്​ഗോയില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ സമ്മേളനത്തിലാണ് പ്രഖ്യാപനം. എന്നാല്‍ ഇന്ത്യ…

സെപ്റ്റംബറിൽ ഫെയ്സ്ബുക് 3 കോടി പോസ്റ്റുകൾ നീക്കി

യു എസ്: ഇന്ത്യയിലെ ഐടി നിയമം കർശനമാക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകൾ നീക്കം ചെയ്യുന്ന എണ്ണവും കൂടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം മെറ്റായുടെ വിവിധ സേവനങ്ങളിൽ…

ലോ​ക​ത്തെ പ​ട്ടി​ണി മാ​റ്റി​ക്കാ​ണി​ച്ചാ​ൽ ടെസ്​ല വിറ്റ്​ പണം ​നൽകാമെന്ന് മസ്​ക്

ല​ണ്ട​ൻ: ലോ​കത്തെ അ​തി​സ​മ്പ​ന്ന​രി​ൽ ര​ണ്ടു​പേ​ർ വി​ചാ​രി​ച്ചാ​ൽ ​പ​ട്ടി​ണി​കാ​ര​ണം​ മ​രി​ക്കാ​റാ​യ 4.2 കോ​ടി ജ​ന​ങ്ങ​ളു​ടെ പ​ട്ടി​ണി​യ​ക​റ്റാ​മെ​ന്ന ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ഫു​ഡ്​ പ്രോ​ഗ്രാം അ​ധ്യ​ക്ഷ​ൻ്റെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന്​ മ​റു​പ​ടി​യു​മാ​യി ലോ​ക​ത്തെ…

‘എന്താടാ സജി’യിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും

അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുകയാണ്. ഒരു ചിരി ചിത്രമായിരിക്കും ഇതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുന്ന കാര്യം കുഞ്ചാക്കോ…

പുനീതിന്‍റെ ഓർമയിൽ വിതുമ്പി ശിവകാർത്തികേയൻ

ചെന്നൈ: അന്തരിച്ച കന്നഡ താരം പുനീത്​ രാജ്​കുമാറിന്‍റെ അന്ത്യവിശ്രമ സ്​ഥലത്തെത്തി ആദാരാഞ്​ജലികൾ അർപ്പിച്ച്​ തമിഴ്​ സിനിമ താരം ശിവ​കാർത്തികേയൻ. കണ്​ഠീരവ സ്റ്റുഡിയോയിലെത്തി ആദാരാജ്ഞലി അർപ്പിച്ച താരം കുടുംബാംഗങ്ങളെ…

യാഥാർത്ഥ്യങ്ങളോട് കണ്ണടച്ചിട്ട്​ കാര്യമില്ലെന്ന്​ പി പി മുകുന്ദൻ

കോഴിക്കോട്​: കേരളത്തിലെ ബി ജെ പി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ്​ പി പി മുകുന്ദൻ. ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട്​ അദ്ദേഹം ​കേന്ദ്ര നേതൃത്വത്തിന്​ കത്തയച്ചു. ഇടപെടൽ…

അജിത് പവാറിന്‍റെ 1400 കോടിയുടെ ‘ബിനാമി’ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി നേതാവുമായ അജിത്ത് പവാറിന്‍റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ആദായ നികുതി…

ജീൻസ് ധരിച്ചതിന് യുവതിയെ കടയുടമ പുറത്താക്കിയതായി പരാതി

അസം: ജീൻസ് ധരിച്ച് കടയിൽ പ്രവേശിച്ചതിന്റെ പേരിൽ യുവതിയെ പുറത്താക്കിയതായി പരാതി. യുവതി ജീൻസ് ധരിച്ചതും ബുർഖ ധരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കടക്കാരൻ പുറത്താക്കിയത്. അസമിലെ ബിസ്വനാഥ് ജില്ലയിലാണ്…