Wed. Sep 10th, 2025

Year: 2021

ഔഷധസസ്യ ഉല്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിംഗ് വിഭാവനം ചെയ്യും ; ആരോഗ്യ മന്ത്രി

കോട്ടക്കൽ: 1500 ഹെക്ടറിൽ ഔഷധസസ്യകൃഷി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങിയതായും ഔഷധസസ്യ കർഷകരുടെ ഉല്പ്പന്നങ്ങൾക്ക്‌ യുക്തമായ മാർക്കറ്റിങ്‌ സംവിധാനം വിഭാവനംചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌. ആറാമത്…

മെഡിക്കൽ സ്റ്റോർ ജംഗ്ഷന് അപകടമൊഴിവാക്കാൻ മരുന്ന്

ഓച്ചിറ: ഞക്കനാൽ കൊച്ചുകളീക്കൽ മെഡിക്കൽ സ്റ്റോർ ജംക്‌ഷനിലെ മരണക്കെണി ഇല്ലാതാക്കാൻ നടപടി. കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ ഓച്ചിറ – ചൂനാട് റോഡിൽ ‍ഞക്കനാൽ കൊച്ചുകളീക്കൽ…

കോഴിക്കോടിൻറെ കിഴക്കൻ മേഖലയിൽ കനത്ത മഴ: വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ട്

കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. കനത്ത മഴ തുടരുന്നതിനെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.…

പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാരുടെ സമരം 22 ദിവസം പിന്നിട്ടു

പാലക്കാട്: താമസിക്കാൻ വീട് ആവശ്യപ്പെട്ടുള്ള പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാരുടെ സമരം 22 ദിവസം പിന്നിട്ടു. ലൈഫ് ഉൾപ്പെടെയുളള പദ്ധതികളിൽ നിന്ന് പഞ്ചായത്ത് ഒഴിവാക്കുന്നുവെന്നും പരാതിയുണ്ട്. വെൽഫയർ…

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി…

പ്രകൃതിയോടിണങ്ങി രാജമലയിലെ ടൂറിസം; സൗകര്യമൊരുക്കി വനം വകുപ്പ്

മൂന്നാർ: വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുന്ന സന്ദർശകർക്ക്‌ പ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ സൗകര്യങ്ങൾ ഒരുക്കി വനം വകുപ്പ് അധികൃതർ. സന്ദർശകർക്കായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ അഡ്വ…

രാജ്യാന്തര വേദിയിൽ ‘അയ്മനം’ ബ്രാൻഡിനു പുരസ്കാരത്തിളക്കം

അയ്മനം: രാജ്യാന്തര വേദിയിൽ ‘അയ്മനം’ ബ്രാൻഡിനു പുരസ്കാരത്തിളക്കം. ഉത്തരവാദിത്ത ടൂറിസത്തിന്റെ മുഖമുദ്രയായ അയ്മനത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്താൻ ഇതു കാരണമാകും. വിനോദ സഞ്ചാര മേഖലയിൽ അയ്മനം എന്ന…

കുട്ടികൾക്ക് ഫൈസറിന്​ അന്തിമാനുമതി നൽകി യു എസ്​

വാഷിങ്​ടൺ: കുട്ടികൾക്ക്​ വാക്​സിൻ വിതരണം ചെയ്യാൻ ഫൈസറിന്​ അന്തിമാനുമതി നൽകി യു എസ്​ അഞ്ച്​ മുതൽ 11 വയസ്​ വരെയുള്ളവർക്കാവും വാക്​സിൻ നൽകുക. നേരത്തെ യു എസ്​…

ഉച്ചകോടിയിൽ കണ്ണടച്ചിരുന്ന് ബൈഡൻ

ഗ്ലാസ്ഗോ: ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്‍ലിയുടെ തീപ്പൊരി പ്രസംഗത്തിനിടെ അറിയാതെ കണ്ണടഞ്ഞുപോയ ക്ഷീണിതനായ അമേരിക്കൻ പ്രസിഡന്റിന്റെ വിഡിയോ കാലാവസ്ഥാ ഉച്ചകോടി വാർത്തകളിലെ താരമായി. കയ്യുംകെട്ടി ഏതാനും നിമിഷം…

അ​ഫ്​​ഗാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​യ്ക്കായി ഇന്ത്യയിലേക്കില്ലെന്ന് പാക്​ സുരക്ഷ ഉപദേഷ്​ടാവ്

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ഫ്ഗാ​നി​സ്​​താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രി​ല്ലെ​ന്ന്​ പാ​കി​സ്​​താ​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ മു​ഈ​ദ്​ യൂ​സു​ഫ്. ന​വം​ബ​ർ 10നാ​ണ്​ ച​ർ​ച്ച. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന അ​യ​ൽ​രാ​ജ്യ​ത്തി​ൽ സ​മാ​ധാ​ന സൃ​ഷ്​​ടാ​വാ​കാ​നു​ള്ള…