ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍
ഗുരുവായൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി. നവംബര്‍ 15നാണ് മണ്ഡല, മകരവിളക്ക്, ഏകാദശി സീസൺ ആരംഭിക്കുന്നത്. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകിയതിനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍…