Wed. Jan 8th, 2025

Year: 2021

ദാദാസാഹേബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളത്തിൽ പാർവ്വതി തിരുവോത്ത് മികച്ച നടി

ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിൽ മനു അശോകൻ്റെ “ഉയരെ”യാണു് മികച്ച ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ…

കൊവിഡ് വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി:   കൊവിഡ്–19നെ പ്രതിരോധിക്കുന്ന വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ മാത്രമായിരിക്കില്ല, രാജ്യത്താകെ…

പാല സീറ്റ് ആർക്കും വിട്ട് നൽകില്ലെന്നാവർത്തിച്ച് മാണി സി കാപ്പൻ

കോട്ടയം:   നിയമസഭ തിരഞ്ഞെടുപ്പിൽ പാല സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാവർത്തിച്ച് പാല എംഎൽഎ മാണി സി കാപ്പൻ. മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ലെന്നും യുഡിഎഫിലെ…

ഉത്തർ പ്രദേശ്: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രിയങ്ക; കോൺഗ്രസ് നേതാക്കള്‍ ഗ്രാമങ്ങളിലേക്ക്

ലക്‌നൗ:   ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു വമ്പന്‍ പ്രചാരണ…

കൊവിഡ് വാക്സിൻ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:   രണ്ടോ മൂന്നോ ദിവസത്തിനകം കൊവിഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും…

ക്യൂബന്‍ ബാങ്കിനെ നിരോധിച്ച് അമേരിക്ക

വാഷിംഗ്‌ടൺ:   ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ക്യൂബന്‍ മിലിട്ടറിയെ സഹായിക്കുന്നുവെന്നും വെനസ്വേലയില്‍ ക്യൂബ നടത്തുന്ന ഇടപെടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ്…

‘ഹലാലി’ന്‍റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ നീക്കം

ആലുവക്കടുത്ത് കുറുമശേരിയിൽ മോഡി ബേക്കേഴ്സ് എന്ന സ്വകാര്യ സ്ഥാപനം വെച്ച ഹലാൽ ഭക്ഷണം ലഭിക്കും എന്ന ബോർഡ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർബന്ധിച്ച് നീക്കം ചെയ്തു. നോട്ടീസ്…

‘ശരീരത്തിന്റെ ഓരോ ഭാ​ഗങ്ങളായി വിറ്റ് കടം തീർക്കണം’; കത്തെഴുതിവെച്ചിട്ട് കർഷകൻ ആത്മഹത്യ ചെയ്തു

ഭോപ്പാൽ:   മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പനിയിൽ നിന്നുള്ള നിരന്തരമായ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കർഷകൻ…

മരക്കാര്‍; അറബിക്കടലിന്റെ സിംഹം ഉടൻ എത്തും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘ റിലീസിനൊരുങ്ങുന്നു. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാമെന്ന്…

കണ്ണൂരിൽ മൂന്നു സീറ്റെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്

കണ്ണൂർ:   നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റെന്ന ആവശ്യമുന്നയിച്ച് മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇവിടെ മത്സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു…