Thu. Jan 9th, 2025

Year: 2021

ദുബായ്: പാർക്കുകളിലെ കളിക്കളങ്ങൾ തുറന്നു; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആഹ്ളാദം

ദുബായ്:   ഇടവേളയ്ക്ക് ശേഷം ദുബായ് പാർക്കുകളിലെ കളിക്കളങ്ങൾ ഉണർന്നു. കൊവിഡ് പ്രതിസന്ധിയിൽ 2020 മാർച്ച് 15 മുതൽ അടച്ചിട്ട ഗ്രൗണ്ടുകൾ ഇന്ന് (ശനിയാഴ്ച) മുതലാണ് നഗരസഭാധികൃതർ…

സ്വര്‍ണക്കള്ളക്കടത്തില്‍ അന്വേഷണ ഏജന്‍സികളുടെ വൈരുദ്ധ്യങ്ങള്‍ തിരിച്ചടിയാകുമെന്ന് ആശങ്ക

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യങ്ങള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. സ്വപ്നയുടെ ലോക്കറിലെ പണം കമീഷനാണോ കള്ളക്കടത്ത് വരുമാനമാണോ എന്ന കാര്യത്തില്‍ ഏജന്‍സികളുടെ…

ഫൈസർ വാക്സീൻ ഉടൻ എത്തില്ല; ഇന്ത്യയിൽ കടമ്പകൾ ഏറെ

ന്യൂഡൽഹി :ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയെങ്കിലും ഫൈസർ– ബയോൺടെക് വാക്സീന് ഇന്ത്യയിൽ കടമ്പകൾ ഏറെ. ലോകാരോഗ്യ സംഘടന അംഗീകരിച്ചതോടെ വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പിക്കാമെങ്കിലും ഇന്ത്യയിൽ മരുന്നുകളുടെയും…

ബൂട്ടാ സിങ് അന്തരിച്ചു

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രമുഖ ദലിത് സിഖ് നേതാവുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് 3 മാസമായി ചികിത്സയിലായിരുന്നു. സംസ്കാരം ഡൽഹി…

ട്രംപിന്റെ വീറ്റോ സെനറ്റും തള്ളി; പ്രതിരോധ ബില്ലിന് അനുമതി

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്ത നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (എൻഡിഎഎ) 2021 ന് റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് അനുമതി…

എല്‍ഡിഎഫ്–ബിജെപി സഹകരണം കരാറിലും; റാന്നിയില്‍ മുഖം രക്ഷിക്കാന്‍ സിപിഎം

പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ശോഭാ ചാര്‍ളിയെ ബിജെപി പിന്തുണച്ചത് കരാറിന്റെ അടിസ്ഥാനത്തില്‍. ബി.ജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ശോഭാ ചാര്‍ലി കരാറെഴുതി നല്‍കി. എല്‍.ഡി.എഫിനെ…

സൈഡ് നൽകാത്തതിന് 20കാരിയെ ഇടിച്ചുവീഴ്ത്തി അസഭ്യം

അങ്കമാലി:   വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രക്കാരിയെ മർദ്ദിച്ച കേസിൽ കോടുശേരി പൊന്നാടത്ത് വീട്ടിൽ സിഫ്സി (കൊച്ചുത്രേസ്യ–48) യെ അങ്കമാലി പൊലിസ് അറസ്റ്റു ചെയ്തു.…

ലക്ഷം സിറിഞ്ചുകള്‍ എത്തി; വാക്സിൻ റിഹേഴ്സൽ വിജയകരം; പ്രതീക്ഷയേറുന്നു

തിരുവനന്തപുരം:   കൊവിഡ് വാക്സിൻ റിഹേഴ്സൽ വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാനം. രണ്ടോ മൂന്നോദിവസത്തിനകം വാക്സീൻ  വിതരണ സജ്ജമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് തിരുവനന്തപുരത്ത് ഡ്രൈ റണിൽ പങ്കെടുത്ത ശേഷം…

യുകെയിൽനിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ആർടി–പിസിആറും നിർബന്ധം

ന്യൂഡൽഹി:   വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ്…

ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി; മുംബൈയോട് തോറ്റത് എതിരില്ലാത്ത രണ്ടുഗോളിന്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മുംബൈ സിറ്റി 2–0നാണ് ബ്ലാസ്റ്റേഴ്സിന് തോല്‍പിച്ചത്. മൂന്നാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെ പെനല്‍റ്റിയിലൂടെ മുംബൈയെ മുന്നിലെത്തിച്ചു. 11ാം മിനിറ്റില്‍…