Fri. Jan 10th, 2025

Year: 2021

എസ്. ജാനകിയെയും പി. സുശീലയെയും പോലെ ലെജന്റ് ആയിരുന്നു അമ്മയും, മലബാറില്‍ നിന്നായതുകൊണ്ട് അറിയപ്പെട്ടില്ല; തുറന്നുപറഞ്ഞ് യുവഗായിക

സിനിമാ പിന്നണി ഗാനങ്ങളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധേയയായ യുവഗായികയാണ് ശ്രേയ രാഘവ്. ശ്രേയയുടെ പുതിയ ആല്‍ബമായ കണ്‍കള്‍ നീയേ യൂട്യൂബില്‍ തരംഗമായി ഓടിക്കൊണ്ടിരിക്കുകയാണ്. മുന്‍ഗായിക പാലയാട് യശോദയുടെ…

എ.കെ.ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസ്സിലേക്ക്, വഴിയൊരുക്കി സിപിഎം; നിഷേധിച്ച് മന്ത്രി

തിരുവനന്തപുരം ∙ എന്‍സിപിയില്‍നിന്നു മാറാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ്സിലേക്കെന്നു റിപ്പോർട്ട്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ ആശയവിനിമയം നടത്തി. എലത്തൂര്‍…

ആലപ്പുഴയിൽ ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ ∙ ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നാടാലിൽ തെക്കേതിൽ ഹരിദാസിന്റെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45…

ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവം പെരുപ്പിച്ചുകാട്ടി കേന്ദ്രം; ആദ്യം കര്‍ഷകരെക്കുറിച്ച് സംസാരിക്കെന്ന് അമരീന്ദര്‍

അമൃത്സര്‍: കര്‍ഷക പ്രതിഷേധം പരിഹരിക്കാന്‍ ഒരുതരത്തിലുമുള്ള നടപടികളും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന…

അഭിമന്യുവിൻ്റെ പഞ്ചായത്തിലടക്കം സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതായി കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും…

തിരഞ്ഞെടുപ്പ്: കോഴിക്കോട് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ലീഗ്

കോഴിക്കോട്:   നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ്സിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് മുസ്‌ലിം ലീഗിന്റെ…

ഓഹരിവിൽപന: ലക്ഷ്യം 2.10 ലക്ഷം കോടി, തൂക്കമേറെ ബിപിസിഎല്ലിന്

കൊച്ചി ∙ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ മാർച്ചിനകം 2.10 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന ഭീമൻ ലക്ഷ്യം കൈവരിക്കാനുള്ള പ്രയത്നത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രതീക്ഷ…

റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ

ന്യൂഡൽഹി:   വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഈ മാസം 26നു ഡൽഹിയിലെ രാജ്‌പഥിൽ സമാന്തര റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. രാജ്‌പഥിൽ…

തുടർചികിത്സയ്ക്കു ‘കാരുണ്യ’ സഹായമില്ല; മരുന്നു കിട്ടാതെ കിഡ്നി, കാൻസർ രോഗികൾ

കോഴിക്കോട് ∙ കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നു നൽകിയിരുന്ന ചികിത്സാ ആനുകൂല്യങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിലേക്കു മാറ്റിയതോടെ സൗജന്യ മരുന്നു നിഷേധിക്കപ്പെട്ട്  രോഗികൾ. മാസം 12,000…

കേരള കോൺഗ്രസിന്റെ വരവ് സ്വീകാര്യത കൂട്ടി: സിപിഎം

തിരുവനന്തപുരം ∙ കേരളകോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായത് മുന്നണിയുടെ പൊതുസ്വീകാര്യതയ്ക്കു സഹായകരമായെന്നു സിപിഎം സംസ്ഥാനകമ്മിറ്റി വിലയിരുത്തി. മധ്യകേരളത്തിലെ യുഡിഎഫിന്റെ ന്യൂനപക്ഷ കോട്ടകൾ കീഴടക്കാനായതു രാഷ്ട്രീയ ബലാബലത്തിലെ നിർണായക…