ഉയരട്ടെ പിഎഫ് പെൻഷൻ; ഉയർന്ന പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയുമായി ഇപിഎഫ്ഒ
ശമ്പളത്തിന് ആനുപാതിക പെൻഷൻ ലഭിക്കാൻ പിഎഫ് അംഗങ്ങൾ അനുകൂലവിധി കാത്തിരിക്കുമ്പോൾ പുതിയ അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുകയാണ്. ഇപിഎഫ് ഫണ്ടിൽനിന്നു പെൻഷൻ നൽകുന്ന നിലവിലെ രീതിക്കു പകരം ഓരോ അംഗത്തിന്റെയും അക്കൗണ്ടിലെത്തുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകാനാണ് ഇപിഎഫ്ഒ ഉദ്ദേശിക്കുന്നത്.…