Sat. Jan 11th, 2025

Year: 2021

ആലപ്പുഴയിൽ രണ്ടിടത്ത് പോലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം

ആലപ്പുഴ:   ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പോലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പോലീസുകാരൻ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പോലീസുകാരൻ വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.…

രാജ്യാന്തര അതിർത്തി തുറന്നു; വിമാനങ്ങളിൽ തിരക്കേറുന്നു

അബുദാബി/റിയാദ്/കുവൈത്ത് സിറ്റി/മസ്കത്ത്∙ രാജ്യാന്തര അതിർത്തി തുറന്നതിനെ തുടർന്ന് സൗദി, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിവിധ രാജ്യക്കാരുടെ ഒഴുക്കു തുടങ്ങി. ഇന്നലെ യുഎഇയിൽ നിന്ന്  ഈ രാജ്യങ്ങളിലേക്കു…

ജാക്ക് മാ എവിടെ ? ലോകമെങ്ങും ചർച്ചയായി ‘ദുരൂഹ മുങ്ങൽ’

ബെയ്ജിങ് ∙ ചൈനയിലെ ആലിബാബ എന്ന ഇ– വ്യാപാര കമ്പനി ഉടമയും ശതകോടീശ്വരനുമായ ജാക്ക് മാ എവിടെ? കഴിഞ്ഞ 2 മാസമായി മായെപ്പറ്റി ഒരു വിവരവുമില്ല. ബിസിനസ്…

കോവിഡ് വ്യാപനം അതിരൂക്ഷം; ഇംഗ്ലണ്ടിൽ വീണ്ടും ലോക്ഡൗൺ

ലണ്ടൻ : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായ ഇംഗ്ലണ്ടിൽ വീണ്ടും ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി മുതൽ ലോക്ഡൗൺ നിലവിൽ വന്നു. രാത്രി…

ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:   കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യപുരസ്ജകാരങ്ങൾ പ്രഖ്യാപിച്ചു. പാലാ കെ.എം.മാത്യു പുരസ്കാരം(60,001 രൂപ) ശ്രീജിത് പെരുന്തച്ചന്. ‘കുഞ്ചുവിനുണ്ടൊരു കഥ പറയാൻ’ എന്ന നോവലാണു പുരസ്കാരത്തിന്…

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ഇന്നു ചോദ്യം ചെയ്യും

കൊച്ചി∙ വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ നിർണായക വഴിത്തിരിവായി, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഇന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം…

ഔദ്യോഗിക ഗോൾ കണക്കിൽ പെലെയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ

ടൂറിൻ ∙ കരിയറിലെ ഔദ്യോഗിക ഗോളുകളുടെ എണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയെ പിന്നിലാക്കി പോർച്ചുഗൽ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ആകെ ഗോൾ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ഇനി…

കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ; ഈ ആഴ്ച തന്നെ വിതരണം തുടങ്ങിയേക്കും

ദില്ലി:വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ. ഈ ആഴ്ച തന്നെ കേന്ദ്ര സർക്കാർ വിതരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ…

ഏഴാം ചർച്ചയും പരാജയം, എട്ടിന് വീണ്ടും ചർച്ചയ്ക്കു ക്ഷണം; കർഷക തീരുമാനം ഇന്ന്

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തിനു പരിഹാരം തേടി കേന്ദ്ര സർക്കാരും 40 കർഷക സംഘടനകളും തമ്മിൽ നടത്തിയ ഏഴാം ചർച്ചയും പരാജയം. 3 വിവാദ കൃഷിനിയമങ്ങൾ പിൻവലിക്കുന്ന…

ജിസിസി യോഗത്തിന് മുൻപ് സന്തോഷ വാർത്ത; ഖത്തർ ഉപരോധം നീക്കി സൗദി

ദോഹ ∙ ആധുനിക ഗൾഫ് രൂപമെടുത്ത ശേഷം ഗൾഫ് സഹകരണ കൗൺസിലിലെ(ജിസിസി) സഹോദര രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത വലിയ പ്രതിസന്ധിക്കു വിരാമമിട്ട് സൗദിഅറേബ്യ. ഖത്തറിനെതിരായ ഉപരോധം പിൻവലിക്കാൻ സൗദി …