Sat. Jan 11th, 2025

Year: 2021

നിർമാണം പൂർത്തിയാക്കാത്ത കെട്ടിടം സെൽഫി സ്പോട്ടാക്കി സഞ്ചാരികൾ; അപകടം

വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേയ്ക്കുള്ള റോഡില്‍ നിര്‍മിച്ച വെയ്റ്റിങ് ഷെഡ് കം വാച്ച് ടവര്‍ അപകടഭീഷണിയായി മാറുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടം സെല്‍ഫി സ്പോട്ടാക്കി സഞ്ചാരികള്‍ അതിക്രമിച്ച് കടക്കുന്നതാണ് അപകടഭീഷണി…

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് ബല പരിശോധന നടത്തുന്നു

തൃശ്ശൂ‍ർ: വിവാദമുണ്ടാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ് ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് വടക്കാഞ്ചേരിയിൽ എത്തി പരിശോധന നടത്തുന്നത്. പരിശോധന നടത്തുന്നത്.…

compulsory confession in orthodox church supreme court issues notice to governments

എതിർപ്പുകൾ തള്ളി സുപ്രീം കോടതി; സെന്‍ട്രല്‍ വിസ്തയ്ക്ക് പച്ചക്കൊടി

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവച്ചു. പുതിയ പാർലമെൻ്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി,…

വെള്ളാപ്പള്ളിയുടെ വർഗീയ വെളിപാടുകൾ

മുസ്ലിം നേതാക്കൾ ക്രൈസ്തവ സഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നു. യോഗ നാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി വർഗീയ…

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: രണ്ടിടത്ത് അതിജാഗ്രത

പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില…

കതിരൂര്‍ മനോജ് വധക്കേസ്; യു.എ.പി.എ ചോദ്യം ചെയ്ത് പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി തള്ളി ഹൈക്കോടതി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ ഹരജി തള്ളി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍…

7,200 കോടിയുടെ സ്വപ്നപദ്ധതി; എന്ത് നേട്ടം?; കുറഞ്ഞ ചെലവില്‍ 24 മണിക്കൂര്‍ എല്‍എന്‍ജി

കൊച്ചി പുതുവൈപ്പിൽ 4200 കോടി ചെലവിൽ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി ടെർമിനലും 3,000 കോടി മുതൽ മുടക്കി മഗളൂരുവിലേക്കു കൂറ്റൻ വാതക പൈപ്‌ലൈനും! പൂർത്തിയാക്കാൻ വേണ്ടിവന്നത് ഒന്നര…

ഒന്നും പറയാതെയാണ് ഞങ്ങളില്‍ കൊവാക്‌സിന്റെ ട്രയല്‍ നടത്തിയത്’; ആരോപണവുമായി ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍

ഭോപ്പാല്‍: 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി…

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീണ്ടും ഇന്ത്യ സ്ഥാനമേറ്റു

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എന്‍ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പങ്കെടുത്തു. എട്ടാം തവണയും…

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് സപ്തതി

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ല. പേയാട്ടെ വീട്ടിൽ‌ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ചെറിയ ആഘോഷം മാത്രം. 1951…