Sat. Jan 11th, 2025

Year: 2021

മരണക്കെണിയായി ഓണ്‍ലൈന്‍ റമ്മി, മണി ലെന്‍ഡിങ് ആപ്പ്; നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: നിരവധി യുവാക്കളെ കടക്കെണിയിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും നയിക്കുന്ന ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ നിയമഭേദഗതി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട്…

രോഹിത്, രഹാനെ, പൂജാര..! സിഡ്‌നിയില്‍ താരങ്ങളെ കാത്ത് തകര്‍പ്പന്‍ നേട്ടങ്ങള്‍

ഓസ്‌ട്രേലിയ- ഇന്ത്യ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ ഇരുടീമിലേയും താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ഉപനായകന്‍ രോഹിത് ശര്‍മ, മധ്യനിരയുടെ കരുത്ത്…

ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കും

റിയാദ്: നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ലോകം ഉറ്റുനോക്കുന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്…

പ്രവാസി വോട്ടിന് സമ്മതം മൂളി കേന്ദ്രം; കേരളത്തിൽ നടപ്പാക്കാമെന്ന് കമ്മിഷൻ

ന്യൂഡൽഹി : വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചിരകാല ആവശ്യമായ പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. ഇ–പോസ്റ്റൽ ബാലറ്റിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട്…

ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്ത് അച്ഛൻ സിഐ: വൈകാരിക നിമിഷം വൈറല്‍

ചിറ്റൂർ(ആന്ധ്രാ പ്രദേശ്)∙ പൊലീസ് ഡിഎസ്പി ആയ മകളെ സർക്കിൾ ഇൻസ്പെക്ടറായ ശ്യാം സുന്ദർ സല്യൂട്ട് ചെയ്യുന്ന വൈകാരിക നിമിഷം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഡിഎസ്പി ജെസി പ്രശാന്തിയെയാണ് സർക്കിൾ…

നാട്ടികയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തൃശ്ശൂര്‍: തളിക്കുളം തമ്പാൻ കടവിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളം മറിഞ്ഞ് കാണാതായ നാലുപേരെയും കണ്ടെത്തി. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ…

ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യഹ ർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നാളത്തേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും…

യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന്റെ ഇര: സുപ്രീം കോടതിയെ സമീപിക്കും: താഹ

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി താഹ ഫസലിനെ കൊച്ചി എൻ.ഐ.എ കോടതി വീണ്ടും റിമാൻഡ് ചയ്തു. ഹൈക്കോടതിജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വിചാരണക്കോടതിയിൽ കീഴടങ്ങുകയായിരുന്നു. രണ്ടു ദിവസത്തിനകം സുപ്രീം…

സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സംവിധാനരംഗത്തേക്ക്; ഫഹദ് നായകനായ ചിത്രം ഉടന്‍ തിയേറ്ററുകളില്‍

സംവിധാനരംഗത്തേക്ക് ചുവടുവെച്ച സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനായ അഖില്‍ സത്യന്റെ ചിത്രവും തിയേറ്ററുകളിലെത്തുന്നു. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ പോസ്റ്റര്‍…

’12 ലക്ഷം തൊഴിൽ, ഇന്ധനമലിനീകരണം കുറയും’: ഗെയിൽ നാടിന് സമർപ്പിച്ചു

ഇത് ഇന്ത്യയുടെ പ്രത്യേക ദിനമാണെന്ന് കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമ ന്ത്രി നരേന്ദ്ര മോദി. കേരളത്തിലേയും കർണാടകയിലേയും ജനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക്…