Sun. Jan 12th, 2025

Year: 2021

അദാനി- അംബാനി ‘ടവറു’കള്‍ ഉലയുന്നു

തലസ്ഥാന നഗരമായ ഡെല്‍ഹിയിലെ കർഷക സമരം 40 ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍…

ഈ ലുക്ക് അമല്‍ നീരദിന്റെ ചിത്രത്തിന് വേണ്ടിയോ ; ചര്‍ച്ചയായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍

കൊച്ചി: ചൊവ്വാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സിനിമാ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആവുന്നത്. കറുത്ത ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ച്…

മാണി കോൺഗ്രസിന്റെ സീറ്റിന് ലീഗിനും അർഹത’, നാലിൽ കൂടുതൽ തവണ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല

കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി…

പുനർവിചാരണ പോര; സിബിഐ അന്വേഷണം വേണം: വാളയാറിലെ അമ്മ

വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് വാളയാര്‍…

ജിസിസി ഉച്ചകോടി: ഖത്തർ അമീർ റിയാദില്‍; സ്വീകരിച്ച് സൗദി കിരീടാവകാശി

അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അടക്കമുള്ള അംഗ രാജ്യങ്ങളിലെ നേതാക്കന്മാർ റിയാദില്‍ എത്തിത്തുടങ്ങി. യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ…

നെയ്യാറ്റിന്‍കര കേസിൽ വഴിത്തിരിവ്; തർക്കഭൂമി വസന്തയുടേതെന്ന് റവന്യൂ വകുപ്പ്

ഒഴിപ്പിക്കലിനിടെ രാജൻ– അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിനു നാടകീയമായ മറ്റൊരു വഴിത്തിരിവ് തർക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു.…

ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതി നല്‍കിയത് തിടുക്കപ്പെട്ട്; ഒറ്റ ദിവസത്തില്‍ സമിതി നിലപാട് മാറ്റി; രേഖകള്‍ പുറത്ത്

ന്യൂദല്‍ഹി: രാജ്യം രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതി.ആദ്യത്തെ ദിവസങ്ങളില്‍ ഭാരത് ബയോടെക്കിന്റെ വാക്‌സിന് അനുമതി ലഭിച്ചിരുന്നില. എന്നാല്‍ ഏറ്റവും…

പക്ഷിപ്പനിയില്‍ കേന്ദ്ര ഇടപെടല്‍; കണ്‍ട്രോള്‍ റൂം തുറന്നു

പക്ഷിപ്പനിയില്‍ കേന്ദ്ര ഇടപെടല്‍. കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പ്രതിരോധനടപടി ഏകോപിപ്പി ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലുമാണ് പക്ഷി പ്പനി സ്ഥിരീകരിച്ചത്.…

ഖത്തർ പ്രശ്നത്തിന് പൂർണ വിരാമമായെന്ന് സൗദി വിദേശകാര്യ മന്ത്രി

ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍. പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്…

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല; 6 വയസുകാരൻ ചികിത്സയിൽ

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പിലെ ആറു വയസുള്ള കുട്ടിക്കാണ് രോ ഗം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും…