Wed. Jul 16th, 2025

Year: 2021

16 മുതല്‍ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം; കേരളത്തിൽ 133 കേന്ദ്രങ്ങൾ

ന്യൂഡല്‍ഹി∙ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം  ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി…

കമ്മിൻസിന് മുൻപിൽ മുട്ട്മടക്കി ഇന്ത്യൻ ബാറ്റിങ് നിര; 244 റണ്‍സിന് പുറത്ത്

സിഡ്നിയില്‍ മൂന്നാം ദിനം തകര്‍ന്നടിഞ്ഞ് ഇന്ത്യ. 244 റണ്‍സില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക്  അവസാന ആറുവിക്കറ്റുകള്‍ നഷ്ടമായത്. ഓസ്ട്രേലിയയുടെ രണ്ടാം…

സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെൺകരുത്തായി ഗീതു ശിവകുമാർ

ബിരുദം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സി.ഇ.ഒ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെണ്‍കരുത്താണ് തിരുവനന്തപുരം കവടിയാർ സ്വദേശി ഗീതു ശിവകുമാർ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന…

വിവ് റിച്ചാര്‍ഡ്‌സിനേയും മറികടന്ന് ഋഷഭ് പന്ത്; കുറിച്ചിട്ടത് പുതിയ റെക്കോഡ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറിന് പുറത്തായെ ങ്കിലും ഋഷഭ് പന്തിനെ തേടി സുപ്രധാന നേട്ടം. ഇന്ന് 36 റണ്‍സിനാണ് താരം പുറത്തായത്.…

വി എസ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്ന, കാവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഉടൻ ഒഴിയും. സ്ഥാനം ഒഴിയു ന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി വി എസ്…

തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും. രണ്ട് തവണ എം.എല്‍.എയായ ജെയിംസ് മാത്യു ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏറെക്കുറെ…

യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി റിയാദിലെത്തിച്ച് കെഎംസിസി

റിയാദ്:   സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി. അജ്മാന്‍ കെഎംസിസിക്ക് കീഴില്‍ യാത്ര പുറപ്പെട്ട 27…

സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ടൊ​വിനോ

സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ടൊ​വിനോ

തിരുവനന്തപുരം സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ടൊ​വിനോ തോ​മ​സി​നെ നി​യ​മി​ച്ചു. പ്ര​ള​യ കാ​ല​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി മാ​റി​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണു…

KM Shaji MLA

എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി, കൊവിഡ് പോസിറ്റീവ്

കണ്ണൂർ:   മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ…

പാർട്ടിയാണ് പാലായിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത്: ജോസ് കെ മാണി

കോട്ടയം:   പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം…