Fri. Jul 18th, 2025

Year: 2021

യുഎഇയില്‍ യുവതിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

ഷാര്‍ജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗതയിലെത്തിയ വാഹനമിടിച്ച് യുവതി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ വെള്ളിയാഴ്‍ച വൈകുന്നേരമായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നയാളെ…

കാർഷിക മേഖല കയ്യടക്കാൻ റിലയന്‍സ്; താങ്ങുവിലയേക്കാള്‍ കൂടുതല്‍ തുക കര്‍ഷകര്‍ക്ക് നല്‍കി

റായ്ച്ചൂര്‍: കാര്‍ഷികമേഖല കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ റിലയന്‍സ് തുടക്കം കുറിച്ചത്.സിന്ധാനൂര്‍…

ജിഡിആർഎഫ്എ കണക്കു പ്രകാരം പ്രതാപം  വീണ്ടെടുത്ത് ദുബായ്

ദുബായ് ∙ കോവിഡ്19  സാഹചര്യത്തിലും ദുബായ് അതിന്റെ  പ്രതാപം  വീണ്ടെടുക്കുന്നു. ഇതുസംബന്ധമായ കണക്ക് ദുബായ് എമിഗ്രേഷൻ അധികൃതർ(ജിഡിആർഎഫ്എ) പുറത്തുവിട്ടു.  2020 ൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര…

കിരൺ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രിയുടെ സമരം മൂന്നാം ദിവസത്തിലേക്ക്‌

പുതുച്ചേരി∙ ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. കിരൺ ബേദിയുടെ ഔദ്യോഗിക വസതിക്കു സമീപം റോഡിലാണ്…

യുഎഇ സുപ്രീം കൗൺസിൽ അംഗം ഷെയ്ഖ് സൗദ് ബിൻ റാഷിദ് കോവിഡ് വാക്സീൻ സ്വീകരിച്ചു

ഉമ്മുൽഖുവൈൻ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല കോവിഡ്19 വാക്സീൻ സ്വീകരിച്ചു. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഇത്…

തീവണ്ടിക്കടിയില്‍പ്പെട്ട യുവതിയെ രക്ഷിച്ച് റെയില്‍വേ പൊലീസ്

താനെ: സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ തീവിണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. മരണത്തിന്റെ വക്കില്‍ നിന്നാണ് യുവതിയെ റെയില്‍വേ പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇതിന്റെ…

farmers protest

ബിജെപിക്കെതിരെ കർഷകരുടെ സംഘർഷം ഹരിയാനയിലും പഞ്ചാബിലും , മുഖ്യമന്ത്രി ഖട്ടാറിന്റെ ‘മഹാപഞ്ചായത്ത്’ പരിപാടി റദ്ദാക്കി

ദില്ലി: ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷകരുടെ പ്രതിഷേധം. ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.…

രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന ആവശ്യവുമായി ആരാധകർ

രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമന്നാവശ്യപ്പെട്ടു ചെന്നൈയില്‍ രജനി ആരാധകരുടെ വമ്പന്‍ സമരം. ആയിരത്തിലധികം മക്കള്‍ മന്‍ഡ്രം പ്രവര്‌ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. രജനിക്കുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയാറായിരുന്ന…

മോട്ടോർ വാഹന നികുതി കുടിശ്ശിക , ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കലയളവ് നീട്ടി

തിരുവനന്തപുരം: മോ‌ട്ടോർ വാഹന വകുപ്പിലെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ ഏർപ്പെടുത്തിയ ഒറ്റ ത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു.…

farmers protest

കര്‍ഷകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

ചണ്ഡീഗഢ്: ഹരിയാനയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തില്‍ സംഘര്‍ഷം. പഞ്ചാബിലെ ജലന്തറില്‍ ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി. https://www.youtube.com/watch?v=hSNetyJ4O7Y…