Wed. Dec 25th, 2024

Month: December 2021

മാസങ്ങൾ പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവത സ്‌ഫോടനം

സ്പെയിൻ: സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവതം സെപ്തംബര്‍ 19നാണ് പൊട്ടിത്തെറിച്ചത്. അന്നു മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന ലാവയും ചാരവും കൊണ്ട്…

ബാർബഡോസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു

ബ്രിജ്‌ടൗൺ: ബാർബഡോസ് രാഷ്ട്രത്തലപ്പത്ത് ഇനി മുതൽ ബ്രിട്ടിഷ് രാജ്‍ഞിയില്ല. കോളനിവാഴ്ചക്കാലം കഴിഞ്ഞിട്ടും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയോടു വിധേയത്വം പുലർത്തിവന്ന ദ്വീപുരാഷ്ട്രം ഒടുവിൽ പാർലമെന്ററി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. 3…

ഉപഭോക്താക്കള്‍ക്ക് ട്രാന്‍സിറ്റ് കാര്‍ഡുമായി പേടിഎം

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്‍റ്​സ് ബാങ്ക് ലിമിറ്റഡ് പുതിയ പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. മെട്രോ, റെയില്‍, ബസ് തുടങ്ങിയ യാത്രാ മാര്‍ഗങ്ങള്‍ക്കും ടോള്‍-പാര്‍ക്കിങ് ചാര്‍ജ് നല്‍കാനും ഈ…

വാണിജ്യ സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത്​ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന്​ 101 രൂപയാണ്​ വർദ്ധിപ്പിച്ചത്​​. കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 2095.50 രൂപയായി. ഡൽഹിയിൽ വാണിജ്യ…

സൂ​ചി​ക്കെ​തി​രാ​യ ​വി​ധി പ​റ​യു​ന്ന​ത്​ മാ​റ്റി​വെ​ച്ചു

ബാ​​ങ്കോ​ക്​: സൈ​നി​ക അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട മ്യാ​ന്മ​റി​ലെ ഭ​ര​ണ​ക​ക്ഷി നേ​താ​വ്​ ഓ​ങ്​ സാ​ൻ സൂ​ചി​ക്കെ​തി​രാ​യ ​കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്​ കോ​ട​തി മാ​റ്റി​വെ​ച്ചു. കേ​സി​ലെ സാ​ക്ഷി​യാ​യ ഡോ​ക്​​ട​റെ വി​സ്​​ത​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന…

മുൻ ​പ്രസിഡന്റിൻ്റെ ത​ട​വു​ശി​ക്ഷ മാ​ല​ദ്വീ​പ്​ കോ​ട​തി റ​ദ്ദാ​ക്കി

മാ​ലെ: മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ അ​ബ്​​ദു​ൽ ഖ​യ്യൂ​മിൻ്റെ ത​ട​വു​ശി​ക്ഷ മാ​ല​ദ്വീ​പ്​ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ക​ള്ള​പ്പ​ണ​ക്കേ​സി​ൽ യ​മീ​നി​​നു മേ​ൽ ചു​മ​ത്തി​യ അ​ഞ്ചു​ വ​ർ​ഷം ത​ട​വും 50 ല​ക്ഷം…

അമേരിക്കയിലെ സ്കൂളിൽ വെടിവെയ്‌പ് 3 മരണം

മിഷിഗണ്‍: അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ…