Wed. Dec 18th, 2024

Day: December 27, 2021

ഇരട്ട ഗോളുമായി സാക്ക; നോര്‍വിച്ച് സിറ്റിയെ ഗോള്‍മഴയില്‍ മുക്കി ആഴ്സനല്‍

67-ാം മിനുട്ടില്‍ സാക്കയുടെ ബൂട്ടില്‍ നിന്നാണ് ടീമിന്‍റെ മൂന്നാം ഗോള്‍ പിറന്നത്. കളിയുടെ 84-ാം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് അലക്സാന്ദ്രെ ലകാസെറ്റ് ആഴ്സനിലായി നാലാം ഗോള്‍ കണ്ടെത്തി.…

ഒരു തൂൺ പണിയാൻ 3 വർഷം; പാലം പണി ഇഴഞ്ഞു നീങ്ങുന്നു

പനമരം: ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു പണി തുടങ്ങിയ താളിപ്പാറ പാലം നിർമാണം 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. പനമരം – പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം…

കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പിഴവെന്ന് വീട്ടമ്മ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ്  കാരണം യാത്ര മുടങ്ങിയതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധിക‍ൃതർക്ക് പരാതി നൽകിയത്.…

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി; വാഴകൾ വെട്ടി നശിപ്പിച്ച് കർഷകൻ

കേ​ള​കം: കു​ര​ങ്ങ് ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച് ക​ർ​ഷ​ക​ൻ. അ​മ്പാ​യ​ത്തോ​ടി​ലെ കി​ട​ങ്ങ​യി​ൽ ബാ​ബു​വാ​ണ് സ്വ​ന്തം കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ച​ത്. തെ​ങ്ങു ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ബാ​ബു കൂ​ലി…

തലയാട് – വയലട റോഡിൽ മൂന്നാമത്തെ കലുങ്കും തകർച്ചയിൽ

ബാലുശ്ശേരി: കലുങ്കു തകർന്നതും അരിക് ഇടിഞ്ഞതും തലയാട് – വയലട റോഡിലെ യാത്ര ദുരിതപൂർണമാക്കുന്നു. ക്വാറിയിൽ നിന്ന് അമിത ഭാരം കയറ്റി ലോറികൾ പോകുന്നത് റോഡിന്റെ തകർച്ചയ്ക്കു…

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും മാത്രം പഠിക്കുന്ന സ്കൂളുകൾ പി ടി എ തീരുമാനപ്രകാരം മിക്സഡ് സ്കൂളാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ജെൻഡർ…

കിഴക്കമ്പലത്തെ ആക്രമണത്തിൽ 100 പേർ കൂടി അറസ്റ്റിൽ

ആലുവ: കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണത്തിൽ 100 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. അറസ്റ്റ് ചെയ്തവരിൽ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം…

മങ്ങാട്ടെ വീട്ടുകിണറുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന്​ റിപ്പോർട്ട്

ന്യൂ​മാ​ഹി: പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട് ദ്വീ​പ് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ട്ടു​കി​ണ​റു​ക​ളി​ലെ​യും പൊ​തു ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ​യും വെ​ള്ളം കു​ടി​ക്കാ​ൻ യോ​ഗ്യ​മ​ല്ലെ​ന്ന്​ ക​ണ്ടെ​ത്ത​ൽ. ഗ്രീ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ ജ​ല സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​യിലാണ്…

66 വർഷം പഴക്കം; പുതിയ സ്കൂൾ കെട്ടിടത്തിനായി മന്ത്രിക്ക് കുട്ടികളുടെ നിവേദനം

കാസർകോട്‌: ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രിയോടു കാസർകോട് ടൗൺ ഗവ യുപി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ചോദിക്കുന്നു. ഞങ്ങൾക്കൊരു പുതിയ കെട്ടിടം തരുമോ?  കുട്ടികളുടെ എണ്ണം വർഷം തോറും…